ഇന്നത്തെ കാലത്ത് ആളുകൾക്ക് പലതരത്തിലുള്ള രോഗമാണല്ലോ ഉണ്ടാക്കിവരുന്നത്. പലതും നമ്മുടെ ജീവിതശൈലി കൊണ്ട് ഉണ്ടാകുന്നതായിരിക്കും. ചിലത് മറ്റു പല കാരണങ്ങളും ഉണ്ടായിരിക്കാം എന്ന് തന്നെയായാലും രോഗങ്ങൾ കൊണ്ടു ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും അതിൽ തൈറോയിഡ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക്,.
അവരുടെ ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാക്കി തൈറോയ്ഡ് ലോകത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു മരുന്നാണ് പറയാൻ പോകുന്നത്. അതിനായി 180 ഗ്രാം ചെറിയ ചുവന്നുള്ളി എടുത്ത് തോല് കളഞ്ഞ് നന്നായി അരച്ചെടുക്കുക ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല അതിലേക്ക് ഒരു ടീസ്പൂൺ പൊടിച്ച മല്ലി ചേർക്കുക.
ശേഷം ഒരു ടീസ്പൂൺ കരിംജീരകം പൊടിച്ചത് ചേർക്കുക ഒരു ടീസ്പൂൺ അയമോദകം പൊടിച്ചത് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ശേഷം ഒരു 3 ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് മൂന്നുദിവസത്തേക്ക് മാത്രമുള്ളതാണ് ഇത് നിങ്ങൾ രണ്ട് നേരം വച്ച് കഴിക്കേണ്ടതാണ്.
മുടങ്ങാതെ 30 മുതൽ 40 ദിവസം വരെ കഴിക്കേണ്ടതാണ്. ഇത് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞുവരുന്ന അവസ്ഥയിൽ ഉള്ളവർ കഴിക്കേണ്ട ടിപ്പാണ് ഇപ്പോൾ കാണിച്ചത്. പിന്നീട് ഡോക്ടറെ കണ്ട് നിങ്ങൾ കഴിക്കുന്ന മരുന്നിന്റെ അളവ് കുറയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips