ചുണ്ടുകൾ ചുവന്ന തുടുത്ത സ്വാഭാവികമായി നിൽക്കാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല എങ്കിലും ചിലർക്ക് വളരെ നിറയെ ചുണ്ടുകളായിരിക്കും ഉണ്ടാവുക പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടും എങ്ങനെ സംഭവിക്കാം ചിലപ്പോൾ നമ്മൾ ചുണ്ടിൽ തേക്കുന്ന പലതരം ക്രീമുകൾ കൊണ്ടോ അല്ലെങ്കിൽ ചുണ്ടുകൾ വിണ്ടുകീറിയതിനെ ശേഷമോ.
ഇതുപോലെയുള്ള നിറം മങ്ങലുകളും കറുത്ത പാടുകളും എല്ലാം ഉണ്ടാകാം. ഇതുപോലെ ഉണ്ടാകുന്ന സാഹചര്യത്തിൽ നമുക്ക് ചുണ്ടുകളെ പൂർവസ്ഥിതിയിൽ ആക്കുന്നതിന് ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ കറുത്ത എള്ള് എടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് പാല് ഒഴിച്ച് നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അതിനുശേഷം ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യം ഇത് ചുണ്ടുകളിൽ തേച്ചുപിടിപ്പിക്കുക ഉണങ്ങിയതിനു ശേഷം കഴുകി കളയുക.
ഇത് മാത്രമല്ല കറ്റാർവാഴ ഉണ്ടെങ്കിൽ അതും ചുണ്ടുകളുള്ള ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിനെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. തുടർച്ചയായി ചെയ്യുകയാണെങ്കിൽ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും എല്ലാവരും ചെയ്തു നോക്കൂ. Video credit : Lillys natural tips