ശരീരത്തിൽ ഉണ്ടാകുന്ന അരിമ്പാറ, പാലുണ്ണി, കാക്കപ്പുള്ളി എന്നിവയെ പാട് പോലുമില്ലാതെ ഇല്ലാതാക്കണോ. ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

പലർക്കും തന്നെ ശരീരത്തിൽ അരിമ്പാറ പാലുണ്ണി ഒരുപാട് കാക്കപ്പുള്ളി എന്നിവയെല്ലാം ഉണ്ടാകും ചിലർക്ക് അതൊരു പ്രശ്നമായി തോന്നുന്നില്ല എങ്കിലും പലർക്കും അതൊരു വലിയ പ്രശ്നമായി തോന്നും. അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുവാൻ ആയിരിക്കും പലരും ശ്രമിക്കുക. അങ്ങനെയുള്ളവർക്ക് ഇത് ഫലപ്രദമായ ഒരു മാർഗ്ഗം ആയിരിക്കും. നിങ്ങൾ ഇതുപോലെ ചെയ്താൽ മതി ഇതിന് വീട്ടിലുള്ള സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ .

ആദ്യം തന്നെ വെളുത്തുള്ളിയാണ് ആവശ്യമായിട്ടുള്ളത് വെളുത്തുള്ളി തോല് കളഞ്ഞതിനുശേഷം ഒരു കമ്പിയിലോ ഒരു ഫോർക്കിലോ കുത്തി എടുക്കുക ശേഷം ചെറുതായി ചൂടാക്കുക അതുകഴിഞ്ഞ് ഏതു ഭാഗത്താണോ അരിമ്പാറ പാലുണ്ണി എന്നിവ ഉള്ളത് അവിടെ പിടിക്കുക. അതിന്റെ മുകളിൽ മാത്രം പിടിക്കുക. വെളുത്തുള്ളി നന്നായി ചൂടാക്കിയതിനു ശേഷം വേണം വയ്ക്കുവാൻ,

രണ്ടുദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് അത് വേരോടെ ഇല്ലാതാകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഫലപ്രദമായിട്ടുള്ള ഒരു മാർഗ്ഗമാണ് ഇത്. അതുപോലെ മറ്റൊരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനായി ഇഞ്ചിയാണ് ആവശ്യമുള്ളത്. ഇതുപോലെ ചൂടാക്കിയതിനു ശേഷം അതിൽ ചുണ്ണാമ്പ് അതിനു മുകളിൽ വെച്ചതിനുശേഷം അരിമ്പാറ പാലുണ്ണി എന്നിവ ഉള്ളതിനു മുകളിലായി പിടിക്കുക.

മറ്റു ശരീര ഭാഗങ്ങളിൽ ഒന്നും തന്നെ ആകാൻ പാടില്ല. അടുത്ത ഒരു മാർഗം എന്ന് പറയുന്നത് തുളസിയില എടുക്കുക ശേഷം അതിന്റെ നീര് എടുക്കുക. പാലുണ്ണിയും അരിമ്പാറയും ഉള്ള സ്ഥലത്ത് ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താലും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *