നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ചില പോഷകങ്ങൾ ഉണ്ട് അവയിൽ ചിലത് കുറയുമ്പോൾ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് ശരീരത്തിന് വളരെ കുറഞ്ഞ അറിവിൽ മാത്രമേ സിംഗ് ആവശ്യമായിട്ടുള്ളൂ പക്ഷേ ഇതുപോലെ ആവശ്യമുള്ള അളവിൽ ശരീരത്തിന് ലഭിക്കാതെ വരുന്നു ശാരീരിക പ്രവർത്തനങ്ങൾ കൃത്യം ആകുന്നതിന് സിങ്ക് വളരെ അത്യാവശ്യമാണ് ശരീരത്തിൽ ഇരുമ്പ് എത്രമാത്രം പ്രാധാന്യമാണോ അതുപോലെ തന്നെയാണ് സിങ്കും അത്യാവശ്യമായിട്ടുള്ളത്.
ഇതിന്റെ അഭാവം പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അത് കോശങ്ങളുടെ ഉത്പാദനത്തിനും രോഗപ്രതിരോധ പ്രശ്നങ്ങൾക്കും കാര്യമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ശരീരഭാരം കൂടുന്നതും മുറിവുകൾ സുഖപ്പെടാൻ ആകാതെ നിൽക്കുന്നതും ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ വരുകയും ഒക്കെ സിങ്ക് കുറയുന്നതിന്റെ ഭാഗമാണ്.
അതുപോലെ രുചി മണം എന്നിവ കുറയുന്നതും വിശപ്പ് കുറയുന്നതും ചർമ്മത്തിലും വ്രണം ഉണ്ടാകുന്നതും എല്ലാം സിങ്ക് കുറയുന്നതിന് ലക്ഷണമാണ്. ഗർഭിണികളിൽ സിങ്ക് കുറയുന്നുണ്ടെങ്കിൽ അത് കുഞ്ഞിനെയും ബാധിക്കുന്നു ഗർഭിണികൾക്ക് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ സിങ്ക് ആവശ്യമാണ് കാരണം കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാൻ സിങ്ക് വളരെ അത്യാവശ്യമാണ്.
അതുപോലെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും കോശങ്ങളെയെല്ലാം വളരെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും സിങ്ക് അത്യാവശ്യമാണ് സിംഗിന്റെ കുറവ് ശരീരത്തിന്റെ കുറവുണ്ടെങ്കിൽ ചർമ്മത്തിൽ പലതരത്തിലുള്ള മാറ്റങ്ങളും കണ്ടു വരും. ചർമ്മത്തിലെ തിണർപ്പിനും സിങ്കിന്റെ അഭാവം കാരണമാകാറുണ്ട് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് സിംഗിന്റെ അഭാവം. Credit : beauty life with sabeena