പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായ കൊളസ്ട്രോൾ കൂടുതലും ഇത് വരുന്നത് നമ്മുടെ ജീവിതശൈലി ഒന്നുകൊണ്ട് മാത്രമാണ്. എന്നാൽ കൊളസ്ട്രോള് കൂടുന്നതിന് മുൻപ് തന്നെ ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നതാണ് പക്ഷേ നമ്മൾ പലപ്പോഴും അത് ശ്രദ്ധിക്കാൻ പോകാറില്ല എന്നതാണ് സത്യം എന്നാൽ ഇനി ശ്രദ്ധിക്കുക. അളവ് കൂടുന്ന സമയത്ത് അത് ഹൃദയത്തെ പ്രധാനമായും ബാധിക്കുന്നു .
കൂടാതെ സ്ട്രോക്ക് വരുന്നതിനും അറ്റാക്ക് ഉണ്ടാകുന്നതിനും ജീവൻ തന്നെ നഷ്ടപ്പെടുന്നതിനും കാരണമാകും അതുകൊണ്ട് ലക്ഷണങ്ങളെ ആരും ഒഴിവാക്കി കളയാൻ പാടില്ല. ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നെഞ്ച് വേദന. പക്ഷേ അത് പല അസുഖങ്ങളുടെയും കാരണമായി വരാറുണ്ട് ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലവും വരാറുണ്ട്.
യാതൊരുവിധ കാരണവുമില്ലാതെ നെഞ്ചുവേദന വന്നാൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. മറ്റൊന്നാണ് കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും തടിപ്പും. മറ്റൊരു ലക്ഷണമാണ് വായനാറ്റം ഇത് ശരിക്കും കൂടിയ കൊളസ്ട്രോൾ ഉള്ളവർക്ക് വരുന്നു. ഇത് ലിവറിന്റെ അകത്ത് അമിതമായ കൊളസ്ട്രോളിന് ലഹിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് വായനാറ്റം ഉണ്ടാകുന്നത്.
മറ്റൊരു ലക്ഷണമാണ് തലവേദന ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കുക മറ്റു അസുഖങ്ങളുടെ കൂടെ ഉണ്ടെങ്കിൽ അതായിരിക്കും കാരണം ക്ഷീണം തോന്നുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് കാരണങ്ങളൊന്നുമില്ലാതെ തലവേദനയും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക. ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ വെറുതെ വിട്ടു കളയാതിരിക്കുക ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് നല്ല ചികിത്സ നൽകുക. Credit :beauty life with sabeena