ഇന്ന് മൂന്നാം പിറ. ഭഗവാൻ മാനത്ത് പ്രത്യക്ഷപ്പെടുന്ന അപൂർവമായിട്ടുള്ള ദർശനം കാണാൻ മറക്കല്ലേ.

ഇന്ന് അത് വിശിഷ്ടമായ ദിവസമാണ് ഇന്നത്തെ ദിവസം മൂന്നാം പിറ ദർശന ദിവസമാണ് ഭഗവാൻ മഹാദേവൻ നേരിട്ട് കാണാൻ പറ്റുന്ന ഒരു ദിവസമാണ് ഭഗവാനെ വീട്ടിൽ നിന്നുകൊണ്ടുതന്നെ കണ്ടു പ്രാർത്ഥിച്ച ഭഗവാന്റെ അനുഗ്രഹം നേടാവുന്നതാണ്. ഇന്നത്തെ ദിവസം ആറരയ്ക്കും എട്ടിനും ഇടയിലുള്ള സമയത്തായിരിക്കും ഭഗവാനെ കാണാൻ ഉത്തമ സമയം.

നിലവിളക്ക് കൊളുത്തി കഴിഞ്ഞതിനുശേഷം പുറത്തേക്ക് ഇറങ്ങി കിഴക്കോട്ട് വന്ന് നിന്ന് പടിഞ്ഞാറോട്ട് നോക്കിയതിനുശേഷം ആകാശത്ത് നോക്കുമ്പോൾ ഭഗവാനെ കാണാൻ സാധിക്കുന്നതാണ്. ഭഗവാൻ ദർശനം നൽകണമെന്ന് വിധിക്കപ്പെട്ടവർക്ക് എല്ലാം കാണാൻ പറ്റുന്ന ദിവസമാണ് അതുപോലെ തന്നെ ഭഗവാനെ എല്ലാവർക്കും കാണണമെന്നില്ല. ഭഗവാൻ തീരുമാനിക്കുന്നത് പോലെ എല്ലാവർക്കും കാണാൻ സാധിക്കുന്നതാണ്.

ഭഗവാനെ കാണുന്ന സമയത്ത് ഓം ചന്ദ്ര മൗലേശ്വരായ നമ എന്ന് പ്രാർത്ഥിക്കുക. അതുപോലെ പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കേണ്ടതാണ്. ഇന്നത്തെ ദിവസം നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത് ഇത് നമ്മുടെ വീട്ടിൽ പോസിറ്റീവായിട്ടുള്ള എനർജുകളെല്ലാം നിറയ്ക്കുന്നതായിരിക്കും ഒരുപാട് സമ്പത്തും സമൃദ്ധിയും നൽകുന്നതായിരിക്കും. നിലവിളക്കിന് മുൻപിലായി കൊണ്ട് ഇരിക്കുക. ഒരു വെള്ള തുണിയിൽ എടുത്ത് പച്ചക്കറി പൂരം 9 വെള്ളിനാണയത്തുട്ടുകൾ കിഴികെട്ടിയതിനുശേഷം.

അലമാരയിൽ വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ് അല്ലെങ്കിൽ ഇതുപോലെ വെള്ളത്തുണിയിൽ അതിൽ കുറച്ച് മഞ്ഞളും ഏലക്കായയും ഒരു രൂപ വെള്ളിനാണയവും വെച്ചതിനുശേഷം കിഴികെട്ടി അലമാരയിൽ അല്ലെങ്കിൽ പണം സൂക്ഷിക്കുന്നത് എവിടെയാണോ അവിടെ വയ്ക്കുക സർവൈശ്വരമാണ് ഫലമായി ലഭിക്കുന്നത് സാമ്പത്തികപരമായിട്ടുള്ള എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ പോകുന്നതായിരിക്കും. ഇന്നത്തെ ദിവസം ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *