വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ പപ്പായ കഴിച്ചതിനുശേഷം നമ്മൾ സാധാരണ അതിന്റെ കുരു എല്ലാം തന്നെ കളയുകയായിരിക്കും ചെയ്യുന്നത് എന്നാൽ പപ്പായയിൽ ഉള്ളതുപോലെ തന്നെ പപ്പായ കുരുവിന്റെ ഉള്ളിലും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് നമ്മുടെ ശരീരത്തിന് വേണ്ട നിരവധി പോഷകമൂല്യങ്ങൾ ഉണ്ട് അവയെല്ലാം തന്നെ നമ്മൾ തിരിച്ചറിയേണ്ടതാണ്.
ക്യാൻസറിനെ പ്രതിരോധിക്കുകയും ലിവർ സിറോസിസിനെ പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഔഷധമാണ് പപ്പായയുടെ കുരു. പ്രോട്ടീനുകൾ സമ്പന്നമായ പപ്പായയുടെ ഗുരുദാന പ്രക്രിയയ്ക്ക് ഏറെ ഉത്തമമാണ് വ്യായാമം ചെയ്യുന്നവർക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണ് ഇത് ശ്വാസകോശ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും .
ഫാറ്റി ലിവർ മൂലം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. കരളിലെ കോശങ്ങളെ എല്ലാം പുനരുജീവിപ്പിക്കാൻ പപ്പായയുടെ കുരുവിന് സാധിക്കും പപ്പായയുടെ കഴിക്കാൻ കുറച്ച് ചവർപ്പ് ഉള്ളതു കൊണ്ട് തന്നെ ഇത് കഴിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ ഉണ്ട്.
പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച് സൂക്ഷിക്കണം പഴുത്ത പപ്പായയുടെ കു രു ഇതിനായി ഉപയോഗിക്കാം പ്രഭാതത്തിൽ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ നാരങ്ങയുടെ നീര് കലർത്തിയതിനു ശേഷം ഒരു സ്പൂൺ ഈ പൊടി ചേർത്ത് കലർത്തുക ആഹാരത്തിനു മുൻപ് തന്നെ ഇത് കഴിക്കേണ്ടത് നല്ലതാണ്. Credit : Malayalam tasty world