വളരെ ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും പ്രത്യേകിച്ച് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ മുഖത്തെയും ശരീരത്തിലെയും കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് ഉള്ള ഫേസ് ബാഗുകൾ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാം ഇതാരും തന്നെ ചെയ്തു നോക്കാറില്ല എന്നതാണ് സത്യം.
എന്നാൽ വളരെ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന ഒരു ഫേസ് പാക്ക് നമുക്ക് ഉണ്ടാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാ അതിനായി ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ അരിപ്പൊടി എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടി ചേർക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക .
അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് ചെറുതായി അരിഞ്ഞതിനുശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അത് അരിച്ചതിനുശേഷം വെള്ളം മാത്രം എടുത്തു പൊടിയിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പേസ്റ്റ് രൂപത്തിൽ ആകുകയാണ് വേണ്ടത് .
അതിനുശേഷം നിങ്ങളുടെ മുഖത്തും കൈയിലും കാലിലും എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക വളരെ നാച്ചുറൽ ആയിക്കൊണ്ട് ശരീരത്തിന് മുഖത്തിനും യാതൊരു തന്നെ നിറം വർദ്ധിപ്പിക്കാൻ പറ്റുന്ന നിങ്ങൾ എല്ലാവരും ചെയ്തു നോക്കണേ ആദ്യത്തെ ഉപയോഗത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. Credit : Diyoos happy world