നമ്മുടെ വീട്ടിൽ മിക്കവാറും നേരങ്ങളിൽ വരുന്നതാണ് കൊതുക് മിക്കപ്പോഴും സന്ധ്യ സമയങ്ങളിൽ ആയിരിക്കുന്നതിന്റെ ശല്യം കൂടുതലായി കാണപ്പെടുന്നത് വളരെ ചെറുതാണെങ്കിലും അത് ഉണ്ടാകുന്ന അസുഖങ്ങൾ വളരെ വലുതാണ് അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും കൊതുകുകളെ ഇല്ലാതാക്കുന്നതിന് നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കും.
പലപ്പോഴും കൊതുകിനെ ഓടിക്കുന്നതിനെ പുകക്കുന്ന പല മാറ്റങ്ങളും നമ്മൾ വാങ്ങി വയ്ക്കാറുണ്ടല്ലോ. പക്ഷേ അതല്ല നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് ചെറിയ കുട്ടികളുള്ള വീടുകളിൽ ഒന്നും അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കില്ല അതുകൊണ്ടുതന്നെ മറ്റു മാർഗ്ഗങ്ങൾ നമ്മൾ തേടേണ്ടതായി വരും.
ഇവിടെ ഇതാ കൊതുകിനെ വീട്ടിൽ നിന്നും ഓടിക്കാൻ വളരെ ഫലപ്രദമായ കുറച്ച് മാർഗ്ഗങ്ങൾ നോക്കാം. കൊതുകിനെ ഓടിക്കുന്നതിനുവേണ്ടി ലിക്യുഡ് പോലെയുള്ള കുപ്പികൾ കരണ്ടിൽ കുത്തിവെച്ച് നമ്മൾ ഉപയോഗിക്കാറില്ല അപ്പോൾ അതിന്റെ മരുന്നു മുഴുവനായി ആ കുട്ടിയിൽ നിന്നും കളയുക ശേഷം നന്നായി കഴുകി വൃത്തിയാക്കുക അതിലേക്ക് പത്ത് കറുപ്പൂരം പൊടിച്ചെടുത്തത് ചേർത്തു കൊടുക്കുക. അതിലേക്ക് കുറച്ചു വേപ്പെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക,
അതിനുശേഷം വൈദ്യുതിയിൽ ഇത് പ്രവർത്തിക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ ആരോഗ്യത്തിന് ഇത് യാതൊരുവിധ ദോഷം ചെയ്യുകയില്ല മാത്രമല്ല കൊതുകിനെ വീട്ടിൽ നിന്നും എളുപ്പത്തിൽ ഓടിക്കുകയും ചെയ്യാം ഇതുകൊണ്ട് ആർക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുകയില്ല അതുകൊണ്ട് ധൈര്യമായി ചെയ്തു നോക്കൂ. Credit : Easy tip 4 u