നമുക്ക് പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് കോൾഡ്. അതെപ്പോഴും ഇടയ്ക്ക് വന്നുകൊണ്ടേയിരിക്കും കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടായിരിക്കും ഇതുപോലെ വന്നു പോകുന്നത്. അത്തരം സന്ദർഭങ്ങളിൽ അസുഖത്തെ മാറ്റുന്നതിന് ചിലർ ആശുപത്രിയിൽ പോകുകയോ മരുന്നുകൾ കഴിക്കുകയോ ചെയ്യും മറ്റുചിലർ ആണെങ്കിലും വീട്ടിലുള്ള ടിപ്പുകൾ ഉപയോഗിച്ചുകൊണ്ടും അമ്മമാർ പറഞ്ഞു തന്ന ചില മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ടും അത്തരം അസുഖങ്ങളെ പെട്ടെന്ന് മാറ്റിയെടുക്കും.
അപ്പോൾ അതൊന്നുമില്ലാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം അസുഖങ്ങളെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനായി ഒരു സവാളയും ഒരു സോക്സ് മാത്രം മതി. രാത്രി കിടന്നുറങ്ങുന്നതിനു മുൻപായിയും ഒരു സവാള വട്ടത്തിൽ അരിഞ്ഞതിനുശേഷം അതിന്റെ ഒരു പീസ് എടുത്ത് കാലിന്റെ അടിയിൽ വയ്ക്കുക ശേഷം അതിനു മുകളിലൂടെ ഒരു സൊക്സ് ഇട്ടുകൊടുക്കുക ശേഷം കിടന്നുറങ്ങുക.
രാവിലെ എഴുന്നേൽക്കുമ്പോഴേക്കും എല്ലാ അസുഖങ്ങളും മാറിയിരിക്കുന്നതാണ്. ആദ്യത്തെ യൂസിൽ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും. സവാളയുടെ ചീത്ത മണപ്പുറത്തേക്ക് വരും എന്ന പേടിയും വേണ്ട. കൂടെ തലവേദനയും ഉണ്ടെങ്കിലും അതിനു പരിഹാരം ഇതുതന്നെയാണ് വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും ചെറിയ കുട്ടികൾക്ക് എല്ലാം മരുന്നു കൊടുക്കാതെ തന്നെ അവരുടെ പ്രശ്നങ്ങൾ മാറ്റിയെടുക്കാം.
എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ നിങ്ങൾക്ക് ഇത് ആരെയോ തന്നെ മാറ്റാൻ കാണാമെങ്കിലും തുടർച്ചയായി മൂന്ന് ദിവസം ചെയ്യുകയാണെങ്കിൽ തന്നെ ഈ അസുഖങ്ങളെ പിന്നീട് വരാത്ത രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ നിങ്ങൾക്കും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. അസുഖങ്ങളെ മരുന്നു കഴിക്കാതെ തന്നെ ഈ രീതിയിൽ മാറ്റാം. Credit : Malayali corner