ശരീരത്തിൽ പലതരത്തിലുള്ള വസ്തുക്കളും അണിയുന്നവരാണ് നമ്മൾ ചിലർ ഭംഗിക്ക് വേണ്ടി ധരിക്കുമ്പോൾ മറ്റ് ചിലർ ആചാരങ്ങളുടെ ഭാഗമായിരിക്കുന്നതും ഉണ്ടാകാം അത്തരത്തിൽ താലിമാല നെറുകയിൽ അണിയുന്ന സിന്ദൂരം എന്നിവ അത്തരത്തിലുള്ള വസ്തുക്കൾ തന്നെയാണ് ഇതുപോലെ കറുത്ത ചരട് ചില്ലറ ശരീരത്തിൽ അണിയുന്നതും ആകുന്നു ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം അറിയാത്തതുകൊണ്ടാണ് ഒരു കാര്യം ചെയ്യുമ്പോൾ മുഴുവനായും അതേക്കുറിച്ച് മനസ്സിലാക്കിയതിനു ശേഷം വേണം ചെയ്യുവാൻ.
ഇല്ലെങ്കിൽ വിവിധതരത്തിലുള്ള ദോഷങ്ങൾ വരുന്നതായിരിക്കും. അതുകൊണ്ടുതന്നെ ചില നക്ഷത്രക്കാർ ശരീരത്തിൽ കറുത്ത ചരട് ധരിക്കാൻ പാടുള്ളതല്ല അത് അവർക്ക് വലിയ ദോഷം ചെയ്യുന്നതായിരിക്കും. അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ ചുവന്ന നിറത്തിലുള്ള ചരട് ധരിക്കുന്നതായിരിക്കും കൂടുതൽ ഉത്തമം ആയിട്ടുള്ളത് ഇവർ കറുത്ത ചരട് ധരിക്കുന്നത് ശുഭകരമല്ല. ചുവന്ന ചരട് ധരിക്കുകയാണെങ്കിൽ 2 4 6 8 എന്നീ ക്രമത്തിൽ ആയിരിക്കണം ചരടുകൾ കെട്ടേണ്ടത്.
വിശാഖം അനിഴം തൃക്കേട്ട എന്നെ നക്ഷത്രക്കാർ കറുത്ത ചരട് ധരിക്കുന്നത് ദോഷമാണ് എന്ന് തന്നെ വ്യക്തമായി പറയാം. ഇവർ ചുവന്ന ചരട് കെട്ടുന്നത് ഏറ്റവും ശുഭകരമായിട്ടുള്ള കാര്യമാണ്. കറുത്ത ചരട് കിട്ടുകയാണെങ്കിൽ സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായിരിക്കും. ചിത്തിര ചോതി വിശാഖം, അവിട്ടം ചതയം പൂരുരുട്ടാതി എന്നെ നക്ഷത്രക്കാർ കറുത്ത ചരട് ശരീരത്തിൽ ധരിക്കുന്നത് അതിവിശേഷമാണ് എന്ന് പറയാം.
ഇതിലൂടെ രാഹു കേതു എന്നിവയുമായി ബന്ധപ്പെട്ട ദോഷഫലങ്ങൾ പോകുന്നതിനു സഹായകരമാണ്. കറുത്ത ചരട് ധരിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ പോസിറ്റീവ് എനർജികൾ വരുന്നതായിരിക്കും കൂടാതെ ഗുണഫലങ്ങളും അങ്ങ് ചേരുന്നതായിരിക്കും ശത്രു ദോഷം കണ്ണേറ് ദോഷം ആഘോഷം എന്നിവ ഇല്ലാതാകുന്നതും മറ്റൊരു ഗുണഫലമാണ്. Credit : Kshethrapuranam