തലമുടി കറുപ്പിക്കാനും തലമുടി നല്ലതുപോലെ വളർന്നു വരാനും മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനും എല്ലാം ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ജപ്പാനിൽ ഉള്ളവർ മുടിയുടെ ആരോഗ്യത്തിന് ചെയ്യുന്ന ഒരു ടിപ്പ് ആണ് ഇത്. മൂന്നു പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ ഈ ഒരൊറ്റ മാർഗം മാത്രം ചെയ്താൽ മതി.
എന്നാൽ ഇതിനായി നമ്മുടെ വീട്ടിലുള്ള സാധനങ്ങളും മാത്രമേ ആവശ്യമുള്ളൂ ആദ്യം തന്നെ രണ്ടു നെല്ലിക്ക കുരുവില്ലാതെ ചെറിയ കഷണങ്ങളാക്കി അറിയുക അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക അതിലേക്ക് വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക .
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് തലമുടി നന്നായി കെട്ടിവച്ചതിനുശേഷം മാത്രം ഒന്ന് ഡ്രൈ ആയി വരുമ്പോൾ കഴുകി കളയാവുന്നതാണ് കഴുകി കളയുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഉപയോഗിക്കാവുന്നതുമാണ്.
ആഴ്ചയിൽ നിങ്ങൾ ഒരു മൂന്ന് പ്രാവശ്യം എങ്കിലും തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. നല്ല ആരോഗ്യത്തോടെയും ബലമുള്ളതുപോലെയും മുടി നന്നായി വളരുന്നതായിരിക്കും. എല്ലാവരും ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമാണ്. വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Sheenas vlogs