അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മമാർക്ക് തന്റെ ജോലികളെല്ലാം എളുപ്പം ചെയ്തുതീർക്കുന്നതിനും പാചക സമയത്ത് ഉപയോഗിക്കാൻ പറ്റിയ കുറച്ചു ടിപ്പുകളും ആണ് പറയാൻ പോകുന്നത് ആദ്യം തന്നെ നമ്മുടെ കാലത്ത് അടുക്കളയിൽ കയറുമ്പോൾ നമ്മൾ ചായ വയ്ക്കാറുണ്ടല്ലോ പാൽക്കായി നിൽക്കുന്ന സമയത്ത് പലപ്പോഴും പാല് തിളച്ചു പോകുന്നത് പതിവായിരിക്കും .
എന്നാൽ ഇതുപോലെയുള്ള സന്ദർഭങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് പറയാൻ പോകുന്നത് പാത്രത്തിന്റെ ഒരു നീളത്തിലുള്ള തവി വെച്ചുകൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാല് എത്രത്തോളം തിളച്ചാലും ഒരു തുള്ളി പോലും പുറത്തേക്ക് പോകില്ല. നിങ്ങൾ ഇത് ചെയ്തു നോക്കൂ ഉറപ്പായി ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല.
വീട്ടമ്മമാർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും കാരണം മറ്റു ജോലികൾ ചെയ്യുന്നതിനിടയിൽ പാല് തിളച്ച് പോകുമ്പോൾ പെട്ടെന്ന് അറിയാൻ സാധിക്കില്ല. അത്തരം സന്ദർഭങ്ങളിൽ എല്ലാം തന്നെ ഇതുപോലെ ഒരു ടിപ്പ് ചെയ്യുകയാണെങ്കിൽ പാല് തിളച്ചാലും പുറത്തേക്ക് പോകാതെ ഇരിക്കുന്നതായിരിക്കും. എന്നെ വീട്ടമ്മമാർ പലപ്പോഴും മരത്തിന്റെ കതവികൾ ഉപയോഗിക്കുന്നവരായിരിക്കും.
ഈ തവികൾ ദിവസം ഉപയോഗിക്കുന്നതാണെങ്കിൽ പലപ്പോഴും അതിന്റെ തിളക്കം എല്ലാം നഷ്ടപ്പെടുകയും മരത്തിന്റെ വാങ്ങുമ്പോൾ ഉണ്ടായിരുന്ന ഭംഗി നഷ്ടപ്പെട്ടു പോവുകയും ചെയ്യും ഇത്തരം സന്ദർഭങ്ങൾ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് കുറച്ചു വെളിച്ചെണ്ണ മരത്തിന്റെ തവയുടെ മുകളിൽ നന്നായി തേച്ചുപിടിപ്പിക്കുകയാണെങ്കിൽ ഇപ്പോഴും പുതിയത് പോലെ തന്നെ ഇരിക്കുന്നതായിരിക്കും. Credit : e&e kitchen