നമ്മുടെ വീട്ടിൽ ഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ അതിൽ നിർബന്ധമായും ചേർക്കുന്ന ഒന്നാണ് കറിവേപ്പില അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ എപ്പോഴും കറിവേപ്പില ഉണ്ടായിരിക്കും കറിവേപ്പില ഉള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ നമ്മുടെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കുവാൻ കറിവേപ്പിലയ്ക്ക് സാധിക്കും പ്രധാനമായും സൗന്ദര്യ കാര്യങ്ങളെ സംബന്ധിച്ച പല പ്രശ്നങ്ങളും ഇല്ലാതാക്കുവാനുള്ള കഴിവ് കറിവേപ്പിലയ്ക്ക് ഉണ്ട് .
മുഖക്കുരു വരുന്ന സമയത്ത് അതിനെ ഇല്ലാതാക്കുവാൻ നമുക്ക് കറിവേപ്പില വളരെ ഫലപ്രദമായി തന്നെ ഉപയോഗപ്പെടുത്താൻ സാധിക്കും. വേദനിപ്പിക്കുന്ന രീതിയിൽ മുഖക്കുരു അനുഭവിക്കുന്നവർക്ക് ഒറ്റ ദിവസം കൊണ്ട് തന്നെ വേദന എല്ലാം ഇല്ലാതായി മുഖക്കുരുവിന്റെ വലിപ്പം കുറഞ്ഞുവരുന്നത് പോലെയാക്കാൻ കറിവേപ്പില ഇതുപോലെ ചെയ്യുക.
ആദ്യം തന്നെ ഒരുപിടി കറിവേപ്പില എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് കുറച്ചു നാരങ്ങാനീര് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിന് ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇത് നിങ്ങൾക്ക് മുഖക്കുരു ഉള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം .
നല്ലതുപോലെ ഉറങ്ങുന്നത് വരെ വെയിറ്റ് ചെയ്യുക. നന്നായി ഉണങ്ങി കഴിയുമ്പോൾ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക നിങ്ങൾ ഇത് ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യം ചെയ്യുന്നത് വളരെ നല്ലതായിരിക്കും തുടർച്ചയായി ചെയ്യുമ്പോൾ എത്ര വലിയ വേദനയുള്ള മുഖക്കുരു ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറുന്നതായിരിക്കും. Credit : Malayali corner