നമ്മുടെ വീടുകളിൽ വേസ്റ്റ് ടാങ്ക് അതുപോലെ എന്നിവയ്ക്ക് പലപ്പോഴും സംഭവിക്കുന്ന പ്രശ്നമാണ് പെട്ടെന്ന് നിറഞ്ഞു പോകുന്നത്. മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് അതിലെ വസ്തുക്കളെയും ആവശ്യമായിട്ടുള്ള സ്വാഭാവികമായ കീടങ്ങൾ നശിച്ചു പോകുന്നതുകൊണ്ടാണ് ഇത്തരം സന്ദർഭങ്ങളിൽ വളരെയധികം ബുദ്ധിമുട്ടായിരിക്കും ഓരോ വീട്ടുകാരും നേരിടുന്നത്. അതിനുള്ള ഉത്തമ പരിഹാരമാണ് പറയാൻ പോകുന്നത്.
ഇതിനായി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യമൊന്നുമില്ല വീട്ടിൽ എന്നും ഉണ്ടാകുന്ന സാധനം മാത്രം മതി ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഈസ്റ്റ് ആണ്. രണ്ടു മാർഗ്ഗങ്ങളിലൂടെ ഇത് നിങ്ങൾക്ക് ചെയ്യാം ഒന്നുകിൽ വേസ്റ്റ് കുഴിയിലേക്ക് പോകുന്ന വാൽവ് തുറന്ന് അതിനകത്തേക്ക് ഇട്ടുകൊടുക്കാവുന്നതാണ് പക്ഷേ അത് പലർക്കും തന്നെ ചെയ്യാൻ പറ്റാത്ത ഒരു കാര്യമായിരിക്കാം .
അതുകൊണ്ട് മറ്റൊരു മാർഗം എന്ന് പറയുന്നത് ക്ലോസറ്റിന്റെ ഉള്ളിലേക്ക് ഈസ്റ്റ് കൊടുക്കുക അതിനുശേഷം ഫ്ലഷ് ചെയ്യുക. അതുകഴിഞ്ഞ് ഒരു മണിക്കൂർ നേരത്തേക്ക് ബാത്റൂം ഉപയോഗിക്കാൻ പാടുള്ളതല്ല ശേഷം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് എങ്കിൽ മാത്രമേ ഈസ്റ്റിൽ ഉള്ള കീടാണുക്കൾ ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളൂ .
അപ്പോൾ വേസ്റ്റ് ടാങ്കും സെപ്റ്റിക് ടാങ്കും പെട്ടെന്ന് നിറയും എന്ന പേടി വേണ്ട നിങ്ങൾക്ക് ഇത് ആഴ്ചയിൽ ഒരു പ്രാവശ്യമായിട്ടോ അല്ലെങ്കിൽ മാസത്തിൽ രണ്ടുപ്രാവശ്യങ്ങളിലായിട്ടോ ചെയ്യാവുന്നതാണ്. എല്ലാവർക്കും തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് നിങ്ങളും ചെയ്യാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips