നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോമങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട് പല രീതികളും നമുക്ക് വേദന ഉണ്ടാക്കുന്നവയാണ് അതുകൊണ്ടുതന്നെ ചില ആളുകൾ മറ്റു വഴികൾ സ്വീകരിക്കുന്നു ഉണ്ടാകാം. എന്നാൽ ഇനി അധികം പൈസ ചെലവ് ഒന്നുമില്ലാതെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് .
ഇതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒഴിച്ച് നല്ലതുപോലെ അലിയിക്കുക ശേഷം ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു ടീസ്പൂൺ വെള്ളം ചേർത്തു കൊടുത്ത് നല്ലതുപോലെ തിളപ്പിച്ച് അലിയിച്ച് എടുക്കുക .
ശേഷം അത് മാറ്റി വയ്ക്കുക നല്ലതുപോലെ ചൂടാറിയതിനു ശേഷം അതെടുത്ത് മുഖത്ത് തേച്ചു കൊടുക്കുക ശേഷം ഒരു തുണി അതിനു മുകളിൽ വെച്ച് അടർത്തിയെടുക്കാം ഇപ്പോൾ അധികം വേദനയില്ലാതെ തന്നെ അതിലേക്ക് നമ്മുടെ മുഖത്തെ രോമം എല്ലാം പറഞ്ഞു പോന്നിരിക്കും.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഈ മാർഗം എല്ലാവരും ചെയ്തു നോക്കൂ. ഇത് കൈകളിലും കാലുകളിലും എല്ലാം തന്നെ ചെയ്യാവുന്നതാണ് പാർലറുകളിൽ പോയി വാക്സ് ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈ വാക്സ് എല്ലാവരും ചെയ്തു നോക്കണേ. Credit : Lillys natural tips