ഏകാദശി ദിവസങ്ങൾ ഓരോ മാസത്തിലും വരുന്നവയാണ് അവയെല്ലാം തന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസം കൂടിയാണ് അന്നേദിവസം എടുക്കുന്ന വ്രതം നമ്മുടെ ജീവിതത്തിൽ വളരെ നല്ല രീതിയിലുള്ള ഐശ്വര്യങ്ങൾ ഉണ്ടാക്കുന്നതായിരിക്കും ഇന്നത്തെ ദിവസം അത്തരത്തിലുള്ള ഒരു ഏകാദശി ദിവസമാണ് നിർജല ഏകാദശി.
മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹങ്ങൾ ജീവിതത്തിൽ ലഭിക്കാൻ ഏറ്റവും ഉത്തമമായിട്ടുള്ള പ്രാർത്ഥനകളിൽ ഒന്നുതന്നെയാണ് ഏകാദശി. ഈ ഏകാദശി ആചരിക്കുന്നവർക്ക് എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും. ഈ ഏകാദശി ആചരിക്കുന്നവർ സ്വന്തം ഉമിനീര് പോലും ഇറക്കാൻ പാടില്ല എന്നതാണ് പ്രമാണം അതുപോലെ അനുഷ്ഠിക്കുന്നവർക്ക് മഹാവിഷ്ണു ഭഗവാന്റെ പാദങ്ങളിൽ ചരണം പ്രാപിക്കുവാൻ മോക്ഷം ലഭിക്കുവാനും സാധിക്കുന്നതാണ്.
അതുകൊണ്ടുതന്നെ ഇത് ഏറ്റവും കഠിനമായിട്ടുള്ള വ്രതങ്ങളിൽ ഒന്ന് തന്നെയാണ്. ഇന്നീ ദിവസം ഭക്ഷണം അർഹരായ വ്യക്തികൾക്ക് ദാനം ചെയ്യുന്നതും മൃഗങ്ങൾക്കും പക്ഷികൾക്കും ആഹാരം നൽകുന്നതും വസ്ത്രം ധനം എന്നിവ പാവപ്പെട്ടവർക്ക് നൽകുന്നതും ഇന്നീ ദിവസം ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുവാൻ വളരെ മഹത്തായ പ്രവർത്തികൾ തന്നെയാണ്.
അതുപോലെ ഇന്നേദിവസം ക്ഷേത്രദർശനം നടത്തുന്നതും ഭഗവാനെ തുളസി മാല മഞ്ഞ നിറത്തിലുള്ള മാല എന്നിങ്ങനെയുള്ളവർ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. വിഷ്ണുപുരാണം പാരായണം ചെയ്യുന്നതും ഭഗവാന്റെ സ്തോത്രങ്ങൾ പറയുന്നതും എല്ലാം വളരെ ഉത്തമമായുള്ള കാര്യമാണ്. ഭഗവാന്റെ മൂല മന്ത്രമായ ഓം നമോ നാരായണായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുന്നത് വളരെ ഉത്തമം ആയിട്ടുള്ള കാര്യമാണ്. അതിലൂടെ അനുകൂലമായിട്ടുള്ള ഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതായിരിക്കും. Credit : kshethrapuranam