ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനു മുൻപുള്ള ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ നമ്മളെ എല്ലാവരെയും പലതരത്തിലുള്ള രോഗങ്ങൾക്ക് അടിമകളാക്കുകയാണ് ഇന്നത്തെ ആളുകൾക്ക് കൂടുതലായും ഭരണകാരണമായി വരുന്നത് ഹാർട്ടറ്റാക്ക് ആണ്. പലപ്പോഴും ഹാർട്ട് അറ്റാക്കിന്റെ സാധ്യതകൾ കണ്ടില്ലെന്ന് നടിക്കുന്നത് കൊണ്ടാണ് പിന്നീട് ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് വരുന്നത് ആദ്യം മുതൽ തന്നെ അതിന്റെ ലക്ഷണങ്ങൾ ശരീരം കാണിക്കും എന്നാൽ നമ്മൾ അത് തിരിച്ചറിയുകയില്ല എന്നതാണ് സത്യം.

അഞ്ചു തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി വരുന്നത് നെഞ്ചുവേദന കിടപ്പ് നെഞ്ചിടിപ്പ് തലകറക്കം കാലിൽ വരുന്ന നീര്. നെഞ്ചുവേദനയ്ക്ക് പല കാരണങ്ങളും ഉണ്ടാകാം. ഹൃദയമായി ബന്ധപ്പെട്ട് വരുന്ന നെഞ്ചുവേദനയുടെ പ്രധാന സ്വഭാവം നമ്മൾ എന്തെങ്കിലും ട്രെയിൻ കൊടുത്തുകൊണ്ട് നടക്കുകയോഓടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന നെഞ്ചുവേദന അതുപോലെ വെറുതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന നെഞ്ചുവേദന.

രണ്ടാമത്തെ ലക്ഷണം കിതപ്പ് നമ്മൾ ആയാസകരമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോഴോ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോൾ പോലും കിടപ്പ് അനുഭവപ്പെടാം. വീടിന്റെ മിഡിൽ ഉണ്ടാകുന്ന പലതരത്തിലുള്ള മാറ്റങ്ങൾ നെഞ്ചിടിപ്പിൽ പ്രകടമായി തന്നെ കാണാവുന്നതാണ്. ലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറഞ്ഞ് ബോധക്ഷയം വരുന്ന ഒരു അവസ്ഥയാണ് തലകറക്കം.

ഈ സമയങ്ങളിൽ വിയർപ്പ് ഉണ്ടാകാം. അവസാനമായിട്ട് ഒരു ലക്ഷണം കാലിൽ ഉണ്ടാകുന്ന നീര് അത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. കാലിന്റെ നീര് കാണുന്ന സമയത്ത് തന്നെ നമ്മൾ ഭാരം നോക്കേണ്ടതാണ്. ക്രമാതീതമായി കൂടിയിട്ടുണ്ടെങ്കിൽ ഉടനെ തന്നെ അത് ഡോക്ടറെ കാണേണ്ടതും ഹൃദയ സംബന്ധമായിട്ടുള്ള പ്രശ്നത്തിന്റേതുമാണ്. Credit: Arogyam

Leave a Reply

Your email address will not be published. Required fields are marked *