പാത്രങ്ങൾ അടിക്ക് പിടിച്ച് പോകുന്നത് വളരെ സ്വാഭാവികം ആയിട്ടുള്ള കാര്യമാണ് പലപ്പോഴും വീട്ടമ്മമാർക്ക് ഇത് സംഭവിച്ചിരിക്കാം ഇത്തരം സന്ദർഭങ്ങളിൽ പാത്രങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന കരിഞ്ഞപ്പാടുകൾ പോകുന്നതിനു വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കിയിട്ടും നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടുന്നില്ല എങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ ഇതിനു വേണ്ടി വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഈ പൊടി മാത്രം മതി.
ഇതിനായി സോപ്പ് പൊടിയാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ പോലും വീട്ടിൽ സോപ്പുപൊടി ഇല്ലാതെ ഇരിക്കില്ലല്ലോ. പാത്രങ്ങൾ കരിഞ്ഞുപിടിച്ചു പോകുന്ന സന്ദർഭങ്ങളിൽ ചെയ്യേണ്ടത് പാത്രത്തിന്റെ കരിഞ്ഞ ഭാഗം മുഴുവനായും വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് കുറച്ച് സോപ്പുപൊടിയിട്ട് തിളപ്പിക്കുക ഒരു 10 മിനിറ്റ് എങ്കിലും തിളപ്പിക്കുക.
അതോടൊപ്പം തന്നെ ഒരു സ്പോട് ഉപയോഗിച്ച് കൊണ്ട് കരിഞ്ഞ പാടുകൾ ഇളക്കിയെടുക്കാൻ ശ്രമിക്കുക. നന്നായി തിളച്ച് വരുമ്പോൾ തന്നെ അടർന്നു പോകുന്നത് കാണാനായി സാധിക്കും. ശേഷം നടക്കാനായി മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉറച്ചു നോക്കൂ എത്ര വലിയ കരിഞ്ഞ പാടുകൾ ആണെങ്കിലും വളരെ എളുപ്പത്തിൽ പോകുന്നത്.
നിങ്ങൾക്ക് കാണാനായി സാധിക്കും ആവശ്യമെങ്കിൽ കുറച്ച് സോപ്പ് ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇനി പാത്രങ്ങൾ ഇതുപോലെ കരിഞ്ഞു പോയാൽ വൃത്തിയാക്കാൻ സോപ്പുപൊടി മാത്രം മതി ഒട്ടും തന്നെ ചെലവില്ലാതെ പാത്രങ്ങളെ പുതിയത് പോലെ ആക്കാം. നിങ്ങളെല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E Kitchen