നമുക്ക് പലപ്പോഴും നെഞ്ചിൽ വേദന അനുഭവപ്പെടാറുണ്ടല്ലോ പല വേദനകളും ഹാർട്ട് അറ്റാക്ക് ആകണം എന്നില്ല. പലപ്പോഴും അത് ഗ്യാസിന്റെ വേദനയും ആകാം എന്നാൽ കൃത്യമായി തിരിച്ചറിയാൻ നമുക്ക് സാധിക്കും. ഗ്യാസിന്റെ പ്രോബ്ലം ആണെങ്കിൽ ഏതെങ്കിലും ഫുഡ് കഴിച്ചതിനുശേഷം ആണ് നമുക്ക് ഇതുപോലെ വേദന സംഭവിക്കുന്നത് എന്നുണ്ടെങ്കിൽ അതേ ഫുഡ് കഴിച്ച സമയത്ത് ഇതുപോലെ നമുക്ക് അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
ആദ്യമായിട്ടാണ് ഇതുപോലെ വേദന വരുന്നത് എങ്കിൽ ചിലപ്പോൾ അത് ഹാർട്ട് ആയിരിക്കാം. അതുപോലെ സ്ഥിരമായി ഗ്യാസിന്റെ പ്രശ്നം വരുമ്പോൾ ഉണ്ടാകുന്ന നെഞ്ച് വേദന പോലെയാണോ അതിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. അതുപോലെ നമ്മൾ കഴിച്ച ഭക്ഷണവും അതുമൂലം ഉണ്ടാകുന്ന ഗ്യാസ് ആണെങ്കിൽ അതിന്റെ സമയം ദൈർഘ്യം നമ്മൾ കൃത്യമായി നോക്കേണ്ടതാണ്.
ഒരു ഭക്ഷണം കഴിച്ച് ഗ്യാസ് ഉണ്ടാകുന്നുണ്ടെങ്കിൽ അത് മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവിക്കുന്നതാണ് കുറെ മണിക്കൂറുകൾ അല്ലെങ്കിൽ ഒരു ദിവസം കഴിഞ്ഞു സംഭവിക്കുന്ന വേദനയാണെങ്കിൽ അത് ഡോക്ടറെ കാണിക്കേണ്ടത് തന്നെയാണ്. അതുപോലെ നെഞ്ചുവേദന ഉണ്ടായി പിന്നീട് വയറു വീർക്കുകഅതുപോലെ പുറംവേദന ഉണ്ടാക്കുക.
നെഞ്ചിന്റെ മുകളിലേക്ക് കയറി വരുക ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ വന്നു തുടങ്ങുമ്പോൾ തന്നെ അത് മനസ്സിലാക്കേണ്ടത് ഹാർട്ടന്റെ സംബന്ധമായ വേദന തന്നെയാണ് എന്നാണ് അപ്പോൾ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. അതുപോലെ പെണ്ണിന്റെ വേദന വരുന്ന സമയത്ത് നടക്കുമ്പോഴോ കുനിഞ്ഞു നിൽക്കുമ്പോഴും അമിതമായി കൂടി വരുന്നുണ്ടെങ്കിൽ അത് ഹാർട്ടിന്റെ വേദനയായിരിക്കും.ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ വച്ച താമസിപ്പിക്കാതെ ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്. Credit : beauty life With sabeena