തേങ്ങ ചിരകാൻ മടിയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത് വീട്ടിൽ ഫ്രിഡ്ജും കുക്കറും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തേങ്ങ ചിരകി എടുക്കാം എങ്ങനെയാണ് എന്നല്ലേ ഒരുപാട് തേങ്ങ ചിരകേണ്ട സന്ദർഭങ്ങളെല്ലാം വീട്ടിൽ വരുന്ന സമയത്ത് വളരെ ഫലപ്രദമായി കുറഞ്ഞ സമയത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.
അതിനായി ആദ്യം തന്നെ നമ്മൾ തേങ്ങ ഫ്രീസറിൽ വയ്ക്കുക തലേദിവസം വെക്കുന്നതായിരിക്കും നല്ലത് പിറ്റേദിവസം എടുത്ത് തേങ്ങ പൊളിച്ച് അത് കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക ശേഷം ഒരു കത്ത് കൊണ്ട് വളരെ എളുപ്പത്തിൽ അതിന്റെ നാളികേരം മാത്രം നമുക്ക് പുറത്തേക്കെടുക്കാൻ സാധിക്കും ശേഷം ചെറിയ കഷണങ്ങളായിട്ട് അരിഞ്ഞ് നന്നായി പൊടിച്ചെടുക്കാവുന്നതാണ്.
അടുത്ത ഒരു മാർഗ്ഗം നാളികേരം മുറിച്ച് ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക കുറച്ചു വെള്ളം ചേർത്ത് ഒരു അഞ്ചു മിനിറ്റോളം ലഭിക്കുക ശേഷം കത്തികൊണ്ട് അതിന്റെ നാളികേരം മാത്രം അടർത്തിയെടുത്ത് ചെറിയ കഷ്ണങ്ങളാക്കി അരികെ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കാവുന്നതാണ് ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നാളികേരം ചിരകിയടുക്കാവുന്നതാണ്.
ഒരുപാട് നാളികേരം ആവശ്യമുള്ള സാഹചര്യങ്ങളിൽ ഇതുപോലെ ചെയ്യുക. ഇത് നമുക്കൊരു പ്ലാസ്റ്റിക് പാത്രത്തിൽ ആക്കി ഫ്രീസറിൽ അല്ലെങ്കിൽ ഫ്രിഡ്ജ് സൂക്ഷിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് ഫ്രീസറിന്റെ അകത്ത് പെട്ടെന്ന് ഐസ് ആകാതിരിക്കുന്നതിന് വേണ്ടി കുറച്ച് ഉപ്പ് വിതറി കൊടുത്താൽ മതി. കൂടുതൽ അടുക്കളൊക്കെ വീഡിയോ കാണുക. Video credit : Vichus Vlogs