നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ആഹാരം ആണ് എള്ള്. എള്ള് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഒരു ഗ്ലാസിലേക്ക് ഒരു ടീസ്പൂൺ എള്ള് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവയ്ക്കുക രാത്രി ചെയ്യുന്നതായിരിക്കും നല്ലത് അതിനു ശേഷം രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുക .
നിങ്ങൾ ഇത് ഓരോ ദിവസവും ഇടവിട്ട് കൃത്യമായി ചെയ്യുകയാണെങ്കിൽ ഷുഗറിൻറെ അളവ് കുറഞ്ഞു വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും വളരെ നോർമലായി രീതിയിൽ ഷുഗർ ശരീരത്തിൽ നിലനിൽക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. ഞാൻ എന്നാൽ അത് മാത്രമല്ല ചെയ്യേണ്ടത് അരിയാഹാരം പൂർണമായും ഒഴിവാക്കുക.
എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മറ്റ് ഗുണങ്ങളും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെ ഉപകാരപ്രദമാണ്. അതുപോലെ തടിയുള്ളവർക്ക് അത് കുറയ്ക്കുന്നതിനുവേണ്ടി പൊടിച്ചെടുത്ത ഒരു ടീസ്പൂൺ എള്ളിലേക്ക് കുറച്ചു തേനും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം അത് ദിവസവും കഴിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും.
അതുപോലെതന്നെ പെൺകുട്ടികൾക്ക് ആർത്തവം സമയം ആകുന്നതിന് ഒരാഴ്ച മുൻപ് എള്ളും തേനും ചേർത്ത് ഇതുപോലെ കൊടുക്കുകയാണെങ്കിൽ ആർത്തവ സംബന്ധമായ വേദന കുറയുന്നതായിരിക്കും. ആ രണ്ട് നിറത്തിലാണ് എള്ള് ഉള്ളത് വെള്ളനിറത്തിലും കറുത്ത നിറത്തിലും കറുത്ത നിറത്തിലുള്ള എള്ള് വേണം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുവാൻ അതിലാണ് ഗുണങ്ങൾ ഏറെയുള്ളത്. എല്ലാവരും ഇത് ശീലമാക്കുക. Credit : sabeena s homely kitchen