സന്താന ഭാഗ്യത്തിന് വളരെയധികം ഗുണകരമാണ് ഷഷ്ഠിവൃതം മഹാരോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്ക് അനുഷ്ഠിക്കുകയാണ് എങ്കിൽ രോഗശാന്തി ഉണ്ടാവുക തന്നെ ചെയ്യും. ഇന്നേദിവസം ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട് അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് രാവിലെ എഴുന്നേറ്റ് കുളിക്കുക എന്നത് ഇന്ന് രാവിലെ എഴുന്നേറ്റ് കുളിക്കുക .
എന്നത് വളരെയധികം അനിവാര്യം തന്നെയാണ്. ഈ കാര്യങ്ങൾ ചെയ്തതിനുശേഷം മന്ത്രങ്ങൾ ജപിച്ചാൽ മാത്രമേ പൂർണഫലം ഉണ്ടാവുകയുള്ളൂ. ഇന്നേദിവസം രാവിലെയും സുബ്രഹ്മണ്യ സ്വാമിയുടെ മന്ത്രങ്ങൾ രാവിലെയും സന്ധ്യയ്ക്കും വിളക്ക് തെളിയിച്ചതിനുശേഷം ജീവിക്കുന്നതിലൂടെ വളരെയധികം ഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നത് ആകുന്നു കാരണം ഏവർക്കും അടുക്കുവാൻ സാധിക്കണമെന്നില്ലല്ലോ.
സാധിക്കുന്നവർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും ഇതിലൂടെ സന്താന ലാഭം സന്തതികളുടെ ശ്രേയസ് രോഗനാശം ശത്രുക്കളുടെ നാശം എന്നിവയാണ് ഇന്നീ ദിവസം ശുദ്ധിയോടെ മന്ത്രങ്ങൾ ലഭിക്കുന്നതിലൂടെ ജീവിതത്തിൽ കൈവരുന്ന സൗഭാഗ്യങ്ങൾ. ആദ്യം ജപിക്കേണ്ടത് ഓം വചത്ഭൂവേ നമഃ. എന്ന സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രം തന്നെയാണ് ഇത് 108 പ്രാവശ്യം നിങ്ങൾ ജപിക്കേണ്ടതാണ്.
അടുത്ത മന്ത്രം ഓം ഹ്രീം ഷഷ്ടി ദേവിയെ സ്വാഹ. പ്രധാനമായും ഈ രണ്ടു മന്ത്രങ്ങൾ ഇന്നീ ദിവസം ജീവിക്കുന്നത് വളരെയധികം ഉത്തമമായിട്ടുള്ള കാര്യമാണ് ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങൾ ഉണ്ടാകുന്നതിനും ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടായിരിക്കും അതുപോലെ വ്രതം അനുഷ്ഠിക്കുന്നതും വളരെ ചിട്ടയോടെ തന്നെ ആയിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kshethrapuranam