അടുക്കളയിൽ പാചകം ചെയ്യുന്നത് മിക്കപ്പോഴും വളരെ വേഗത്തിൽ ചിലപ്പോൾ തീർന്നേക്കാം എന്നാൽ അതെല്ലാം കഴിഞ്ഞതിനുശേഷം ഉള്ള വൃത്തിയാക്കൽ ആണ് ഏറ്റവും കൂടുതൽ തലവേദന പിടിച്ച പണി. അതിൽ പാത്രങ്ങൾ ഗ്യാസ് അടുപ്പ് അതുപോലെ കട്ടിങ് ബോർഡുകൾ തുടങ്ങി നിരവധി സാധനങ്ങൾ ആയിരിക്കും കഴുകി വൃത്തിയാക്കി വയ്ക്കേണ്ടതായി വരുന്നത് അതെല്ലാം കൃത്യമായി രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ അടുക്കള വളരെ മോശമായിരിക്കും മാത്രമല്ല .
ചീത്ത ദുർഗന്ധം വരാനും തുടങ്ങും അതുകൊണ്ട് അത്തരത്തിലുള്ള എല്ലാ ക്ലിനിക്കുകളും നടത്താൻ ഈ രണ്ടു സാധനങ്ങൾ മാത്രം മതി. ഒരു പാത്രത്തിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക അതിലേക്ക് കുറച്ച് പേസ്റ്റ് ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക വീട്ടിലെ അടുക്കള ഉപയോഗം കഴിഞ്ഞ് വൃത്തികേടായിരിക്കുന്ന മിക്സിയുടെ ജാർ മിക്സി വയറുകൾ എന്നിവ വൃത്തിയാക്കുന്നതിന് ഇത് ഉപയോഗിക്കാം.
ഉപയോഗിച്ച് അഴുക്കുള്ള ഭാഗത്ത് നന്നായി ഉരച്ചു കൊടുക്കുക ശേഷം തുടച്ച് എടുക്കാം വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കാൻ സാധിക്കുന്നതായിരിക്കും നിങ്ങൾക്ക് ഇതുതന്നെ സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിനും. ചട്ടികൾ വൃത്തിയാക്കുന്നതിനും എല്ലാം തന്നെ ഉപയോഗിക്കാം ഒരു സ്ക്രാമ്പ്ര എടുത്ത് തയ്യാറാക്കിയ മിശ്രിതത്തിൽ അതിനുശേഷം പാത്രങ്ങളിൽ ഉരച്ചു കൊടുക്കുക .
വളരെ എളുപ്പത്തിൽ തന്നെ പോകുന്നത് കാണാം കുറെ നേരം ഉരച്ചു കൊടുക്കേണ്ട ആവശ്യമൊന്നുമില്ല പെട്ടെന്ന് അഴുക്ക് ഇളകി വരുന്നതായിരിക്കും അതുപോലെ ഗ്യാസ് അടുപ്പുകളിൽ പിടിച്ച അഴുക്ക് വൃത്തിയാക്കുന്നതിനും ഇതുതന്നെ ഉപയോഗിക്കാം എല്ലാത്തരം വൃത്തിയാക്കലിനും ഇത് വളരെ ഉപകാരപ്രദമാണ് എല്ലാം കഴിഞ്ഞ് കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാം. കൂടാതെ ഇതു ദുർഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യും. Credit : E&E Kitchen