ഇന്നത്തെ കാലത്ത് പലരും തന്നെ ശരീരസൗന്ദര്യം നല്ല രീതിയിൽ നോക്കുന്നവരാണ് ശരീരത്തിലെ അമിതമായ കുഴപ്പങ്ങളെ എല്ലാം തന്നെ എക്സസൈസ് ചെയ്തു മറ്റു മാർഗ്ഗങ്ങളിലൂടെയും എല്ലാം തന്നെ കുറയ്ക്കാൻ ശ്രമിക്കുന്നവർ നമുക്കിടയിൽ ധാരാളമാണ്. ചിലർക്ക് തുടയുടെ വണ്ണം കൂടിയ ആളുകൾ ധാരാളമാണ് മറ്റു ഭാഗങ്ങളൊന്നും വണ്ണമില്ലെങ്കിലും ചിലപ്പോൾ തുടയുടെ വണ്ണം കൂടുതലുള്ള ആളുകൾ ഉണ്ടായിരിക്കും.
അങ്ങനെയുള്ളവർക്ക് കഠിനമായ രീതിയിൽ ഉള്ള എക്സസൈസ് ചെയ്ത് കഷ്ടപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ നമുക്ക് സാധിക്കും അതിനായി ഒരു ഡ്രിങ്ക് തയ്യാറാക്കാം. അതിനായി തലേദിവസം ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ ഇട്ടു വയ്ക്കുക ഇത് പിറ്റേദിവസം കുതിർന്നു കഴിയുമ്പോൾ അതൊരു പാത്രത്തിലേക്ക് പകരത്തെ ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.
ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി ചൂടാറിയതിനു ശേഷം ഒരു ടീസ്പൂൺ തേൻ ഒഴിച്ചു കൊടുക്കുക. രാവിലെ വെറും വയറ്റിൽ തന്നെ കുടിക്കുക. ഇതോടൊപ്പം തന്നെ പഞ്ചസാര ഉപ്പ് എന്നിവ കഴിക്കുന്നത് കുറയ്ക്കേണ്ടതാണ്. ഇത് കുടിച്ച് കഴിഞ്ഞ് 10 മിനിറ്റിനുശേഷം നിങ്ങൾ എങ്ങനെയാണോ ഒരു കസേരയിൽ ഇരിക്കുന്നത് അതേ രീതിയിൽ കസേര ഇല്ലാതെ ഇരിക്കാൻ ശ്രമിക്കുക.
ഇരിക്കുകയും എഴുന്നേൽക്കുകയും ആയി ഒരു പത്ത് പ്രാവശ്യമെങ്കിലും ചെയ്യുക. പിന്നീട് അതിന്റെ എണ്ണം കൂട്ടിക്കൊണ്ടു പോവുക. തുടർച്ചയായി ഒരു 12 ദിവസം ഇതു കുടിക്കുകയും പറയുന്ന ഈ എക്സസൈസ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ തുടയുടെ വണ്ണം കുറയുന്നത് കാണാനായി സാധിക്കും. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. Credit : Malayali corner