ശാന്തിഗിരി ആശ്രമം സന്ദർശിച്ച് മമ്മൂട്ടി.!!! ചിത്രങ്ങൾ വൈറൽ ആക്കി ആരാധകർ..

മോളിവുഡ്ലെ നെടും തൂണായ മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇന്നിതാ മമ്മൂക്കയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. മുസ്ലിം ആയിരുന്നിട്ടും ജാതി മതങ്ങൾ ഒന്നും നോക്കാതെ എല്ലാത്തിനോടും ബഹുമാനം പുലർത്തുന്ന ഒരാളാണ് മമ്മുക്ക. മമ്മുക്ക ആശ്രമം സന്ദർശിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രായത്തെ വെറും അക്കങ്ങൾ ആക്കി മാറ്റി ചെറുപ്പുമായി.

കൊണ്ടിരിക്കുകയാണ് മമ്മൂക്ക. കാലത്തിനൊപ്പം സഞ്ചരിച്ച് പുതിയ ടെക്നോളജികൾ എല്ലാം തന്നെ മനസിലാക്കി അതിനനുസരിച്ചു മുന്നോട് പോകുന്ന ആളാണ് മമ്മുക്ക. ഇന്നത്തെ യുവനടന്മാർ പോലും മമ്മൂക്കയുടെ ഡ്രസിങ് സെൻസിനെ പറ്റിയും അറിവിനെ കുറിച്ചും പറയാത്തവരായി ആരും തന്നെ ഇല്ല. മുതിർന്നവർ മുതൽ കൊച്ചു കുട്ടികൾ തുടങ്ങി നിരവധി പേരാണ് മമ്മുക്കയെ സ്നേഹിക്കുന്നത്.

പല താരങ്ങളും തങ്ങളുടെ അഭിനയ ജീവിതത്തിൽ റോൾ മോഡൽ ആക്കുന്ന വ്യക്തി കൂടിയാണ്. നിരവധി ആരാധകരുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ആരാധകർ വൈറൽ ആക്കി കൊണ്ടിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിൽ സന്ദർശിക്കാൻ പോയതിനെ കുറിച്ചല്ല ആരാധകർ പറയുന്നത്. വളരെ സിമ്പിൾ ആയി ക്യാമറക്ക് മുമ്പിൽ നിൽക്കുന്ന മമ്മൂക്കയെ കുറിച്ചാണ്. വർഷങ്ങൾ കഴിയും തോറും പ്രായം കുറഞ്ഞു വരുന്നതിനെ കുറിച്ചാണ്.

ആരാധകർ ചർച്ച ചെയുന്നത്. ഹാസ്യ നടനും സംവിധായകനും ആയ രമേഷ് പിഷാരടിയും നിർമാതാവ് ബാതുഷയും ഒപ്പം ഉണ്ടായിരുന്നു. നിരവധി പേരാണ് മമ്മൂക്കയെ വരവേൽക്കാൻ വന്നത്. ആർഭാടം ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ലുക്കിൽ ആണ് മമ്മുക്ക എത്തുന്നത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച വിഡിയോക്കും ചിത്രങ്ങൾക്കും നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *