നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സുകളും ഈ സവാളയിൽ ഉണ്ട് അവ എന്തൊക്കെയാണ് എന്ന് നോക്കാം സവാളയില്ലാത്ത ഭക്ഷണശീലം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. സവാളയുടെ ഉപയോഗ രീതികളെ പറ്റിയും ഔഷധ രീതികളെ പറ്റിയുമാണ് പറയാൻ പോകുന്നത് ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ് സവാള സൾഫറിന്റെയും പ്രസന്റേയും സാന്നിധ്യമാണ് .
ഇതിനെ ഔഷധഗുണമുള്ളതാക്കി മാറ്റുന്നത് കൂടാതെ കാൽസ്യം സോഡിയം പൊട്ടാസ്യം സെലീനിയം ഫോസ്ഫറസ് തുടങ്ങിയ മുലകങ്ങളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. അണുബാധിതയ്ക്ക് എതിരെ പ്രവർത്തിക്കാനുള്ള ഇതിന്റെ കഴിവ് ഏറെ പ്രശസ്തമാണ് സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ കുറയ്ക്കുന്നതും പ്ലേറ്റ്ലെറ്റ് അടിയുന്നത് ഒഴിവാക്കുകയും ചെയ്യുന്നു ഇതുവഴി ഹൃദയ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു .
സവാളയിലുള്ള ഗുണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ ശേഷിയുള്ളതാണ്. മാത്രമല്ല മാനസികമായിട്ടുള്ള സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു സവാള പച്ചയ്ക്ക് അരിഞ്ഞ് ഭക്ഷണത്തോടൊപ്പം കഴിക്കുക കൂട്ടുന്നതാണ് സവാളയിൽ കൂടുതൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരകോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്. സൾഫർ സംയുക്തങ്ങൾ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
അതുപോലെ സവാളയുടെ മറ്റൊരു ഉപയോഗമാണ് സവാള വട്ടത്തിൽ മുറിച്ചതിനുശേഷം ഒരു സോക്സിനുള്ളിൽ വച്ച് അത് കാലിൽ ധരിച്ച് കിടന്നുറങ്ങുക രാവിലെ എടുത്തു മാറ്റുക ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു അതുപോലെ രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലുള്ള ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലേക്ക് കടക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena