നമുക്കെല്ലാവർക്കും തന്നെ സ്നേഹം തോന്നുന്ന അതുപോലെ നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ചേർത്തുവയ്ക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ മറ്റെല്ലാ ദേവീ ദേവന്മാരും ദേവ സങ്കൽപത്തിൽ നിൽക്കുമ്പോൾ ഗുരുവായൂരപ്പൻ നമ്മുടെ കൂടെ തന്നെയുള്ള ഒരാളായി നിൽക്കുന്നു. നമ്മളെത്ര പരീക്ഷിച്ചാലും ഒരിക്കലും നമ്മളെ കൈവിടാത്ത കണ്ണിന് കൃഷ്ണമണി പോലെ നമ്മളെ കാക്കുന്ന ദേവനാണ് ഗുരുവായൂരപ്പൻ ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന വീടുകളിൽ ചില ലക്ഷണങ്ങൾ എപ്പോഴും ഭഗവാൻ കാണിച്ചുകൊണ്ടേയിരിക്കും. നമ്മൾ അത് തിരിച്ചറിയാതെ പോകാറുണ്ട്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മളെല്ലാവരും പ്രാർത്ഥിക്കുന്ന സമയത്ത് ഭഗവാന്റെ ചിത്രമായാലും രൂപം ആയാലും.
ഭഗവാന്റെ മുഖത്ത് നോക്കി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മളെ നോക്കി ചിരിക്കുന്നതായും കണ്ണുകൾ വിടർത്തി നിൽക്കുന്നതായും ഉള്ള അനുഭവങ്ങൾ നിങ്ങൾ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ട് നിങ്ങൾ പറയുന്നത് ഭഗവാൻ കേൾക്കുന്നുമുണ്ട്. രണ്ടാമത്തെ കാര്യംഭഗവാനുമായി ബന്ധപ്പെട്ട വസ്തുക്കൾ പൂജാമുറിയിൽ സൂക്ഷിക്കാറുണ്ട് പ്രത്യേകിച്ച് ഓടക്കുഴലേ മഞ്ചാടി എന്നിവ. മയിൽപീലി ഉള്ള പൂജാമുറികൾ ആണെങ്കിൽ പ്രത്യേകിച്ച് വായു കടക്കാതെ ഇടങ്ങൾ ആണെങ്കിൽ പോലും ഒരു കാറ്റടിക്കുന്നതായും മയിൽപീലി ആടുന്നതായും കാണുന്നുണ്ടെങ്കിൽ .
ഭഗവാൻ ഒരു കാറ്റായി നമ്മളെ തഴുകി പോകുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അതുപോലെ സന്ധ്യാസമയങ്ങളിൽ ഒരു പ്രത്യേകതരത്തിലുള്ള കളഭത്തിന്റെ സുഗന്ധം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്നതിന്റെ സൂചനയാണ് ചന്ദനത്തിന്റെയും മറ്റ് ബന്ധങ്ങൾ ഉണ്ടെങ്കിൽ കൂടിയും കളഭത്തിന്റെ മണം വളരെ കാര്യമായി തന്നെ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഇതുകൊണ്ട് മാത്രമാണ്.
മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം നമ്മുടെ വീട്ടിൽ പശുക്കുട്ടി അല്ലെങ്കിൽ പശു നമ്മുടെ കയ്യിൽ നിന്നും ഭക്ഷണങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിൽ അത് കൃഷ്ണപ്രീതിയുടെ ഒരു വലിയ സൂചനയായിട്ടാണ് പറയപ്പെടുന്നത് ഉണ്ടെങ്കിൽ ശ്രീകൃഷ്ണ ഭഗവാൻ പൂർണ്ണ അനുഗ്രഹം നമ്മളിൽ ചൊരിയുന്നു എന്നതിന്റെ സൂചനയാണ്. നിങ്ങൾക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എങ്കിൽ നിങ്ങൾ വളരെയധികം ഭാഗ്യവാന്മാരാണ് ഭഗവാൻ നിങ്ങളോടൊപ്പം തന്നെ എപ്പോഴും ഉണ്ട് വലിയ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉയർന്ന സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള ജീവിതം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകുന്നതായിരിക്കും. Credit : Infinite stories