നമ്മുടെ വീടുകളിൽ മഴക്കാലമായ ആരും ചൂടുകാലമായാലും കണ്ണിച്ച വരുന്നത് ഉണ്ടാകാറുണ്ടല്ലോ ഈ സമയത്ത് ഇതിനെ തുരത്താൻ നമ്മൾ പലപ്പോഴും കുറെ മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ടായിരിക്കും കൂടുതലായും ഇവ പഴങ്ങൾ ഉള്ള സ്ഥലങ്ങളിലായിരിക്കും വരുന്നത് അതുപോലെ തുറന്നു വയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും വന്നിരിക്കുന്നു.
കൂടുതലായും ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി മൂടിവയ്ക്കുക എന്നതാണ് ഇതിന്റെ ഒരു പ്രതിവിധി എന്നാൽ അത്തരത്തിൽ ചെയ്താൽ കൂടിയും പലപ്പോഴും ഈച്ചയുടെ സാന്നിധ്യം ഉണ്ടാകാം. ഇവ കൂട്ടമായി വരുന്നതുകൊണ്ട് തന്നെ കൂടുതലും ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് ഇവയെ ഒരെണ്ണം പോലും വരാത്ത രീതിയിൽ തുരത്താൻ നമുക്ക് ഒരു കാര്യം മാത്രം ചെയ്താൽ മതി.
അതിനായി പഴങ്ങൾ ഇതുപോലെയുള്ള ഭക്ഷണസാധനങ്ങൾ വയ്ക്കുന്ന സ്ഥലത്ത് ഒരു പകുതി നാരങ്ങ മുറിച്ച് അതിന്റെ ഉള്ളിൽ എല്ലാം തന്നെ കുറച്ച് ഗ്രാമ്പു കുത്തിവയ്ക്കുക.
ശേഷം ഭക്ഷണപദാർത്ഥങ്ങൾ ഇരിക്കുന്നതിന്റെ അടുത്ത് തന്നെ വയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ കണ്ണീച്ച വരികയില്ല. ഈ അത്ഭുതം കണ്ട് നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല ഒരിക്കലെങ്കിലും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ വളരെ എളുപ്പമാണ് കൂടാതെ നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് സാധനങ്ങളുമാണ് അതുകൊണ്ട് എല്ലാവർക്കും ഇത് ചെയ്യാം. Credit :grandmother tips