പപ്പായ കുരു വെറുതെ കളയാതെ അതിന്റെ ഗുണങ്ങളെപ്പറ്റി നിങ്ങൾ അറിഞ്ഞാൽ പിന്നീട് ഒരിക്കലും പപ്പായ കുരു നിങ്ങൾ കളയില്ല സാധാരണ നമ്മൾ എല്ലാവരും തന്നെ പപ്പായ കഴിച്ച് അതിന്റെ ഒരു നമ്മൾ കളയും എന്നാൽ പപ്പായയിൽ എത്രത്തോളം ആരോഗ്യഗുണങ്ങൾ ഉണ്ടോ അത്രയും തന്നെ പപ്പായയുടെ കുരുവിലും ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട് നമുക്ക് ആർക്കെങ്കിലും അതിനെപ്പറ്റി അറിയാമോ. ഇല്ലെങ്കിൽ ഇതാ അറിഞ്ഞോളൂ. ചെറിയ കുട്ടികൾക്കും വലിയവർക്കും ഉണ്ടാകുന്ന വിരശല്യം അതുപോലെ ലിവറിനും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും വളരെ നല്ലൊരു മരുന്നാണ് ഇത്.
ഇതിനായി ചെയ്യേണ്ടത് ഒരു ടീസ്പൂൺ പപ്പായ ഗുരു എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ ടീസ്പൂൺ തേൻ കൂടി ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. ഇതിന്റെ കൂടെ കുറച്ചു നാരങ്ങാവെള്ളം ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും അല്ലെങ്കിൽ ഇതുപോലെ കുടിച്ചാൽ മതി. ദിവസത്തിൽ ഏതുനേരത്ത് വേണമെങ്കിലും നിങ്ങൾക്ക് കഴിക്കാവുന്നതുമാണ്.
ഫാറ്റി ലിവർ ഉള്ളവർക്ക് ഇത് ദിവസം കഴിക്കുന്നത് വളരെ നല്ലതാണ് ലിവറിൽ ഉള്ള വിഷാംശങ്ങളെ പുറംതള്ളി ക്ലീൻ ആകുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ഡെങ്കിപ്പനി വരുന്ന സമയത്ത് അതിനെ പ്രതിരോധിക്കാൻ പറ്റിയ നല്ലൊരു മരുന്നാണ് ഇത് മൂന്നാമതായി ചെറിയ കുട്ടികൾക്കുണ്ടാകുന്ന വിരശല്യം മാറാൻ നല്ലതാണ് അതിനെ മൂന്ന് ദിവസം തുടർച്ചയായി കഴിക്കുക.
അതിനായി ഒരു ടീസ്പൂൺ പപ്പായയിൽ ഒരു ടീസ്പൂൺ ചേർത്ത് മിക്സ് ചെയ്ത് ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഒരു നേരം കഴിക്കുക. ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ ഇത് നല്ലൊരു റിസൾട്ട് നൽകുന്നതായിരിക്കും മൂന്നുദിവസമാത്രമേ നിങ്ങൾ ഇത് തുടർച്ചയായി കഴിക്കാൻ പാടുള്ളൂ. ഇനി ആരും തന്നെ പപ്പായ കുരു വെറുതെ കളയേണ്ട ആവശ്യമില്ല ഇതുപോലെ ഉപയോഗിക്കാം. Credit : grandmother tips