ഇന്നത്തെ കാലത്ത് പല ആളുകൾക്കും പലതരത്തിലുള്ള അസുഖങ്ങൾ നേരിടുന്നവരാണ് എങ്കിൽ നമ്മുടെ ശരീരത്തിലെ എല്ലാവിധ അസുഖങ്ങൾക്കും ഉള്ള മരുന്നുകൾ നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. നമ്മളിൽ എത്ര പേരാണ് പ്രകൃതിയിൽ നമുക്ക് കിട്ടുന്ന ഇത്തരം വസ്തുക്കളെ ഉപയോഗപ്പെടുത്തിയ ശാരീരികമായ പ്രശ്നങ്ങളെ പരിഹരിക്കാറുള്ളത്.
എല്ലാവരും ഗുളികകളും മരുന്നുകളും കഴിക്കുന്നതിനാണ് കൂടുതലും താൽപര്യം കാണിക്കുന്നത് എന്നാൽ യാതൊരു സൈഡ് എഫെക്റ്റ് ഇല്ലാതെ നമുക്ക് ഇതെല്ലാം മാറ്റിയെടുക്കാൻ സാധിക്കും. നമുക്കെല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള കരിക്ക് മാത്രം മതി മൂത്രക്കല്ലിനെ പരിഹാരം ഉണ്ടാകാൻ.
എന്നാൽ അതോടൊപ്പം തന്നെ ചേർക്കേണ്ട മറ്റൊരു വസ്തു കൂടിയുണ്ട് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മുരിങ്ങ യുടെ എടുക്കുക ശേഷം അതിന്റെ കട്ടിയുള്ള ഭാഗങ്ങളെല്ലാം തന്നെ മുറിച്ചു മാറ്റുക ശേഷം തൊലി മാത്രം എടുത്ത് അത് ചെറുതായി ചതച്ചതിനു ശേഷം ഒരു ഗ്ലാസ് ഇളനീർ വെള്ളത്തിൽ മുക്കി വയ്ക്കുക. കൈകൊണ്ട് നല്ലതുപോലെ ഞെരടി എടുക്കുക.
ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിച്ചു മാറ്റുക ഇത് നിങ്ങൾ രാവിലെയും വെറും വയറ്റിൽ കുടിക്കുക മൂന്ന് ദിവസം അടുപ്പിച്ച് രാവിലെ വെറും വയറ്റിൽ ഇതുപോലെ നിങ്ങൾ കുടിക്കുകയാണെങ്കിൽ എത്ര വലിയ മുത്രക്കല്ല് ആണെങ്കിലും ഉടനെ തന്നെ പോയിരിക്കും. ഈ ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : prs kitchen