സാധാരണയായി പ്രായമാകുമ്പോൾ ശരീരത്തിൽ ബ്രൗൺസ് ബോട്ടുകൾ നമ്മൾ കാണാറുണ്ട് എന്നാൽ ഇപ്പോൾ പല ആളുകളിലും കൈകളിലും കാലുകളിലും എല്ലാം തന്നെ ബ്രൗൾസ്പോട്ടുകൾ കണ്ടുവരുന്നു ശരിയായി രീതിയിൽ സ്കിൻ കെയർ ചെയ്യാത്തതുകൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത് ഇതിനെ ഇല്ലാതാക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ടിപ്പുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
എന്നാൽ വീട്ടിൽ തന്നെ നമ്മൾ ഇത്തരം പാടുകളെ മാറ്റാനായി ചെയ്യുന്ന വൈദ്യങ്ങൾ പലപ്പോഴും സൈഡ് എഫക്ടുകൾ ഉണ്ടാക്കിയേക്കാം എന്ന ധാരണ ഉണ്ടെങ്കിൽ അത് വളരെ തെറ്റായതാണ് സൗന്ദര്യ സംരക്ഷണത്തിന് വില്ലൻ ആകുന്ന ഇതിനെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പലപ്പോഴും സൂര്യപ്രകാശം അധികം കൊള്ളുന്നതിന്റെ ഫലമായിട്ടാണ് ഇതുപോലെ വരാറുള്ളത്. ഇതിനെ പരിഹാരമായി ഉള്ളി നേരം ആപ്പിൾ സൈഡും വിനീഗറും സൗന്ദര്യസമരത്തിന്റെ കാര്യത്തിൽ ഏറ്റവും സഹായിക്കുന്ന ഒന്നാണല്ലോ ഇത് രണ്ടും ഇതിനു പരിഹാരമായിട്ടുള്ള ഒരു മരുന്നാണ്.
ഇത് ബ്രൗൺ സ്പോർട്ടുകൾ ഇല്ലാതാക്കി ചർമ്മത്തിന്റെ സ്വാഭാവിക നിറം വരുത്താൻ സഹായിക്കുന്നു ഇത് പെട്ടെന്ന് തന്നെ കറുത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന് വില്ലൻ ആകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. Credit : Malayali corner