രാത്രി ഉറങ്ങുന്നതിനു മുൻപായി കിച്ചൻ ഉള്ളിൽ ഈ സാധനം ഇട്ടുകൊടുക്കു. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അടുക്കളയിൽ പലപ്പോഴും ഉണ്ടാകുന്ന ബ്ലോക്കിന്റെ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാൻ സാധിക്കും അതുപോലെ തന്നെ കിച്ചൻ സിങ്കിൽ നിന്നും ദുർഗന്ധം വരുന്നത് ഒഴിവാക്കാൻ സാധിക്കും. അതുപോലെ തന്നെ പാറ്റകൾ ചെറിയ പ്രാണികൾ വരുന്നതെല്ലാം തന്നെ നമുക്ക് ഒഴിവാക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ.
അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ പുൽ തൈലം ഒഴിച്ചു കൊടുക്കുക ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ഒഴിച്ച് കൊടുക്കുക അതോടൊപ്പം കുറച്ച് ബേക്കിംഗ് സോഡയും ചേർക്കുക കുറച്ച് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം കിച്ചൻ സിംഗിലേക്ക് ഒഴിച്ചുകൊടുക്കുക.
ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് എല്ലാ ഭാഗത്തും ഒന്നുകൂടി തേച്ചുപിടിപ്പിച്ച് വൃത്തിയാക്കുക ശേഷം ബാക്കി വരുന്നത് കിച്ചൻ സിങ്കിന്റെ ഉള്ളിലേക്ക് ഒഴിച്ച് കൊടുക്കുക. നിങ്ങൾ ദിവസവും ഇതുപോലെയാണ് ചെയ്തു വൃത്തിയാക്കി വയ്ക്കുന്നത് എങ്കിൽ കിച്ചൻ വളരെയധികം വൃത്തിയോടെ ഇരിക്കുന്നതായിരിക്കും. യാതൊരു കുഴപ്പവും ഉണ്ടാകുന്നതല്ല.
ബേക്കിംഗ് സോഡ ചേർക്കുന്നത് കൊണ്ട് തന്നെ അതിനകത്തെ അഴുക്കുകൾ എല്ലാം തന്നെ അലിഞ്ഞു പോകുന്നതായിരിക്കും കൂടാതെ ഒപ്പം ഡയലോഗ് എല്ലാം ഇത്തരത്തിൽ പാറ്റ വരുന്നതിനെയെല്ലാം ഇല്ലാതാക്കുവാൻ സഹായിക്കുന്നതാണ്. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips