ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് വളരെ പെട്ടെന്ന് തന്നെ അസുഖങ്ങൾ നമുക്ക് പിടിപെടാം കൂടുതലും മഴ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം തന്നെ ജുമാ പനി ജലദോഷം കഫക്കെട്ട് തുടങ്ങിയിട്ടുള്ള അസുഖങ്ങൾ ഇപ്പോൾ വേണമെങ്കിലും പിടിപെടാം. എന്നാൽ അതിനുമുൻപ് തന്നെ നമ്മൾ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ് .
എങ്കിൽ ഇത്തരം അസുഖങ്ങൾ ഒന്നും നമ്മളെ ബാധിക്കുകയില്ല അതിനുവേണ്ടി നമുക്ക് ദിവസവും കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്തി ലഡുവിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നത് ഇഞ്ചി ഉപയോഗിച്ചാണ്. 10000 രണ്ടു വലിയ കഷണം ഇഞ്ചി എടുത്ത് അടുപ്പിൽ വച്ച് ചുട്ടെടുക്കുക ശേഷം അത് നല്ലതുപോലെ തൊലി കളഞ്ഞ് എടുക്കുക .
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ജീരകം ഇട്ടുകൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ കുരുമുളകും ചേർത്ത് നല്ലതുപോലെ ചൂടാക്കുക ശേഷം അത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക അടുത്തതായി രണ്ട് ശർക്കര ഒരു പാനിൽ ഒഴിച്ച് അലിയിച്ചെടുക്കുക അലിഞ്ഞു വരുന്ന സമയത്ത് ഇഞ്ചി അരച്ചതും പൊടിച്ച മസാലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
ഇത് നന്നായി തന്നെ ഡ്രൈ ആയി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം പകർത്തി വയ്ക്കുക ചെറുതായി ചൂടാറുമ്പോൾ ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക നിങ്ങൾ ഇത് ദിവസത്തിൽ ഒരു പ്രാവശ്യം കഴിച്ചാൽ മാത്രം മതി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ഇതുപോലെയുള്ള അസുഖങ്ങൾ വരാതിരിക്കുകയും ചെയ്യും. ഇന്ന് തന്നെ ഈ ഒറ്റമൂലി തയ്യാറാക്കി വെക്കു. credit : tip of idukki