വീട്ടമ്മമാർക്ക് അടുക്കളയിലെ ജോലികൾ പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിന് വേണ്ടി സഹായിക്കുന്ന കുറച്ചു ടൈപ്പുകളെ പറ്റിയാണ് പറയാൻ പോകുന്നത് ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ വീട്ടിലെ ജോലികൾ എല്ലാം തന്നെ എളുപ്പത്തിൽ തീരുന്നതായിരിക്കും. ഒന്നാമത്തെ ടിപ്പ് വാഷ് മെഷീനിൽ തുണികൾ അലക്കുന്നവർ ആണല്ലോ കൂടുതൽ വീട്ടമ്മമാരും.
കാരണം എല്ലാ വീടുകളിലും തന്നെ വാഷിംഗ് മെഷീനുകൾ ഉണ്ടായിരിക്കും നമ്മൾ എല്ലാ ടൈപ്പ് വസ്ത്രങ്ങളും അതിൽ ഇട്ടു കഴുകാറുണ്ട് എന്നാൽ ഒരുപാട് കട്ടിയുള്ള വസ്ത്രങ്ങൾ എല്ലാം ഇടുമ്പോൾ ചിലപ്പോൾ അതിലെ അഴുക്കുകൾ പോകുന്നതിന് സാധ്യമല്ലാതെ വരും പല സ്ഥലങ്ങളിലും അഴുക്കുകൾ ശരിയായ രീതിയിൽ പോയിട്ടുണ്ടാകില്ല.
അതിനുവേണ്ടി ചെയ്യേണ്ട ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനായി ആദ്യ വാഷിംഗ് മെഷീനിൽ തുണികൾ ഇട്ടശേഷം സോപ്പുപൊടി ഇട്ടു കൊടുക്കുക ശേഷം ഒരു പ്ലാസ്റ്റിക് കവർ കൂടി ഇടുക അതിനുശേഷം നിങ്ങൾ അലക്കി നോക്കൂ. ശേഷമെടുത്തു നോക്കുമ്പോൾ വസ്ത്രങ്ങളിലെ അഴുക്കുകൾ എല്ലാം തന്നെ പോയിരിക്കും.
മാത്രമല്ല സാധാരണ നമ്മൾ അലക്കുകളിൽ ആനയ്ക്ക് വൃത്തിയാക്കുമ്പോൾ കിട്ടുന്ന അതേ രീതിയിൽ തന്നെ വസ്ത്രങ്ങൾ വൃത്തിയാക്കുന്നതായിരിക്കും. വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന ഈ ടിപ്പ് ചെയ്തു നോക്കാൻ മറക്കല്ലേ കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : grandmother tips