സാധാരണയായി പ്രായം ആയിട്ടുള്ള ആളുകളാണല്ലോ മുടി കളർ ചെയ്ത് കറുപ്പ് നിറമാക്കാനുള്ളത് ഇന്ന് ചെറുപ്പക്കാരും ചെയ്യുന്നുണ്ട്. മുടി കറുപ്പിക്കുന്നതിനു വേണ്ടി പലതരത്തിലുള്ള സാധനങ്ങളും വിപണികളിൽ ലഭ്യമാണ് അതിൽ കൂടുതലും കെമിക്കലുകൾ ആയിരിക്കാം അത് നമ്മുടെ തലമുടിക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.
എന്നാൽ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു ഹെയർ ആണ് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് അതിനായി നമുക്ക് ആവശ്യമുള്ളത് ചിരട്ടയാണ് പലപ്പോഴും വീട്ടിൽ കളയാനായി വച്ചിരിക്കുന്ന വസ്തു ആയിരിക്കും ചിരട്ട ഇനി അത് കളയേണ്ട ആവശ്യമില്ല ചിരട്ട ചെയ്യേണ്ടത്.
നല്ലതുപോലെ കത്തിച്ച് അതിന്റെ താരം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി പൊടിച്ച് നൈസ് പൊടിയാക്കി പകർത്തുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മൈലാഞ്ചി പൊടി ചേർക്കുക അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് തയ്യാറാക്കിയ ഒരു രാത്രി മുഴുവൻ അടച്ചു വയ്ക്കേണ്ടതാണ്.
ശേഷം പിറ്റേ ദിവസം നിങ്ങൾ കുളിക്കാൻ പോകുന്നതിന്റെ അരമണിക്കൂർ മുൻപ് തന്നെ തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം കഴുകി കളയാവുന്നതാണ് നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. നേച്ചറിൽ ആയ രീതിയിൽ ഇതുപോലെ കളർ ചെയ്താൽ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ അത് യാതൊരു കാരണവശാലും ബാധിക്കുകയില്ല. Credit : vijaya media