പച്ച മീൻ കഴിക്കുന്നതിനേക്കാൾ ഉണക്കമീൻ കഴിക്കാൻ ഇഷ്ടമുള്ളവർ നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾ ഉണ്ടാകും എന്നാൽ എത്രത്തോളം വിശ്വസിച്ച് പുറത്തുനിന്നും ഉണക്കമീൻ വാങ്ങാം എന്ന് ചോദിച്ചാൽ നമുക്കെല്ലാവർക്കും തന്നെ സംശയമാണ് കാരണം അത് ഏത് സാഹചര്യത്തിലാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നമുക്ക് അറിയില്ല. ചിലർക്കെങ്കിലും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
അത് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വൃത്തിഹീനമായിരിക്കുന്നതുകൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ അതിനുവേണ്ടി ഒരു ഫ്രിഡ്ജ് ഉണ്ടെങ്കിൽ അത് മാത്രം ധാരാളം. ആദ്യം തന്നെ ഒരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിൽ കുറച്ച് കല്ലുപ്പ് വിതറുക.
അതിനു മുകളിലായി ഏത് മേനാണോ നിങ്ങൾ ഉണക്കാൻ ഉദ്ദേശിക്കുന്നത് അത് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കി നിരത്തി വയ്ക്കുക അതിനുമുകളിൽ വീണ്ടും ഒപ്പിട്ടു കൊടുക്കുക വീണ്ടും മീൻ ഇട്ടു കൊടുക്കുക ഈ രീതിയിൽ കൂടിപ്പോയാൽ മൂന്ന് തട്ട് വരെ നിങ്ങൾക്ക് തയ്യാറാക്കാം അതിനുശേഷം മുഴുവനായി പൊതിഞ്ഞതിനു ശേഷം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഒരു ദിവസത്തിനുശേഷം അതിലെ വെള്ളം കളഞ്ഞു വീണ്ടും ഉപ്പ് വിതറി കൊടുക്കുക. ശേഷം ഏഴു ദിവസം കഴിഞ്ഞ് പുറത്തേക്ക് എടുക്കുക അപ്പോഴേക്കും സാധാരണ കടയിൽ നിന്ന് വാങ്ങുന്നതുപോലെ തന്നെ ആയിക്കോളും. ഇത് നിങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ് ആയി കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വയ്ക്കേണ്ടതാണ്. ഇന്ന് തന്നെ തയ്യാറാക്കിവയ്ക്കു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infro tricks