ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം വന്നു നിറയാൻ മണി പ്ലാന്റ് സഹായിക്കും എന്നാണ് പറയപ്പെടുന്നത് അതുപോലെ നമ്മുടെ വരും പോകുന്ന നല്ല കാലത്തെയും മോശപ്പെട്ട കാലത്തെയും വളരെ മുൻകൂട്ടി തന്നെ മണി പ്ലാന്റിനെ അറിയാൻ സാധിക്കും. മണി പ്ലാന്റ് അതിന്റേതായിട്ടുള്ള സൂചനകൾ കാണിച്ച് നമ്മളെ സഹായിക്കുന്നതാണ് എന്ന് വിശ്വസിക്കപ്പെടുന്നു മണി പ്ലാന്റ് പല വീടുകളിലും കൊണ്ടുവന്ന് വെച്ച് വളരെയധികം ദുഃഖിക്കുന്നത് കണ്ടിട്ടുണ്ട്.
ഇതിന്റെ പ്രധാനകാരണം വാസ്തുപരമായി മണി പ്ലാന്റിന് ഒരു സ്ഥാനമുണ്ട് അവിടെവച്ചാൽ മാത്രമേ ഫലം കിട്ടുകയുള്ളൂ എന്നതാണ്. വാസ്തുശാസ്ത്രപരമായി മണി പ്ലാന്റ് വളർത്തേണ്ട സ്ഥാനം എന്ന് പറയുന്നത് നിങ്ങളുടെ വീടിന്റെ തെക്ക് കിഴക്കേ മൂലയാണ്. രണ്ടാമത്തെ മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും വളർത്താൻ പാടില്ലാത്ത ഇടമാണ് വീ ടിന്റെ വടക്ക് കിഴക്കേ മൂല.
അതുപോലെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് വയ്ക്കുന്നത് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്നുള്ളതാണ്. അതുപോലെ കുബേരക്ക് എന്ന് പറയുന്ന വടക്ക് ഭാഗത്ത് നടുന്നത് സർവ്വശ്രഷ്ടമാണ് പക്ഷേ ഏറ്റവും നല്ല ഇടം തെക്ക് കിഴക്കേ മൂലയാണ് അവിടെ മഹാലക്ഷ്മി സ്ഥാനം ഉള്ളതു കൂടിയാണ്. തുടരെത്തുടരെ നിങ്ങൾക്ക് ഭാഗ്യങ്ങളും സാമ്പത്തിക രംഗങ്ങളിൽ ഉയർച്ചയും എല്ലാം ഉണ്ടാകുന്നതായിരിക്കും.
രണ്ട് രീതിയിൽ വളർത്തുന്നവർ ഉണ്ട് വീടിനകത്ത് വീടിന് പുറത്തും. എങ്ങനെ ആയാലും ഈ മൂലയിൽ വേണം വളർത്തുവാൻ. അതുപോലെ വെറും മണ്ണിലോ വെറും തറയിലോ ഇത് നട്ട് വളർത്താൻ പാടില്ല . അതുപോലെതന്നെ വളരെ നല്ല രീതിയിൽ തന്നെ മണി പ്ലാന്റ് വളർത്തേണ്ടത് വളരെ അത്യാവശ്യമാണ് അലസമായി മണി പ്ലാന്റ് വളർത്താൻ പാടില്ല കൃത്യമായ പരിചരണം അതിനു കൊടുക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories