ഇന്നത്തെ കാലത്ത് പ്രായവ്യത്യാസം ഇല്ലാതെ തന്നെ എല്ലാവർക്കും കൊളസ്ട്രോൾ കൂടാറുണ്ട് നമുക്കറിയാം കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ അത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനും കൊളസ്ട്രോൾ ആവശ്യമാണ്.
നമ്മുടെ ശരീരത്തിന് രണ്ട് ടൈപ്പ് കൊളസ്ട്രോളുകൾ ഉണ്ട് നല്ല കൊളസ്ട്രോളും അതോടൊപ്പം ചീത്ത കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ അളവിലും കൂടുന്ന സമയത്താണ് രക്തധമനികളിൽ തടസ്സം ഉണ്ടാവുകയും രക്തപ്രവാഹം ശരിയായ രീതിയിൽ ഇല്ലാതാവുകയും ക്രമേണ ഹൃദ്രോഗത്തിലേക്ക് വഴി മാറി പോകുന്നതും. എന്നാൽ ഇതിനു മുൻപ് തന്നെ ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നതാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചുവേദന ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തം എത്താതെ വരുമ്പോൾ.
ഈ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പക്ഷേ നെഞ്ചുവേദന മറ്റു പല അസുഖങ്ങളുടെ ലക്ഷണം ആയിട്ടും വരാറുണ്ട് അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നെഞ്ചുവേദന വരുമ്പോഴാണ് കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത്.. മറ്റൊരു കാരണമാണ് കൈകാലുകൾ തരിപ്പ് തടിപ്പ് എന്നിവ ഉണ്ടാകുന്നത്.
അതുപോലെ മരവിപ്പ് ഉണ്ടാവുക. എന്നിവ ഉണ്ടാകുന്നത് ഇത്തരത്തിൽ ഹൃദയത്തെ സംബന്ധിക്കുന്ന പ്രശ്നത്തിന്റെ ലക്ഷണമാണ് ഇത് ഓക്സിജന്റെ സാന്നിധ്യം എത്താതെ വരുമ്പോൾ സംഭവിക്കുന്നതാണ്. മറ്റൊരു കാരണമാണ് വായനാറ്റം. എത്രയെല്ലാം ക്ലീൻ ചെയ്താലും വായനാറ്റം ഉണ്ടാകുന്നു. ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena