മഴക്കാലം ആകുന്നതോടെ നമ്മുടെ വീടുകളിൽ എല്ലാം ചെറിയ ഈച്ചകൾ വരുന്നത് കണ്ടിട്ടില്ലേ. എത്രത്തോളം നമ്മൾ വൃത്തിയാക്കിയാലും ഈച്ചകൾ വന്നുകൊണ്ടിരിക്കും അവ കൂട്ടമായി വരുന്നതുകൊണ്ട് തന്നെ നമുക്കത് വലിയ പ്രശ്നമാണ് അതുകൊണ്ട് അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ബെസ്റ്റ് ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്.
ചെറിയ ഈച്ചകൾ മാത്രമല്ല വലിയ ഈച്ചകൾ വരെയും ഇതിലേക്ക് ഒട്ടും ചെലവില്ലാതെ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് നിങ്ങളും ചെയ്തു നോക്കൂ അതിനായി ആദ്യം തന്നെ ഒരു കുപ്പി വെള്ളം എടുക്കുക അതിന്റെ പകുതിയോളം വെള്ളം നിറയ്ക്കുക.
ശേഷം അതിലേക്ക് കുറച്ച് ശർക്കര ചെറുതായി പൊടിച്ചതിനുശേഷം ചേർത്തു കൊടുക്കുക. വെള്ളത്തിലും ഇട്ടു കൊടുക്കുക അതുപോലെ തന്നെ കുപ്പിയുടെ വായുഭാഗത്തും തേച്ചുകൊടുക്കുക ശേഷം ഈച്ച സാധാരണയായി വരുന്ന സ്ഥലങ്ങളിൽ കുപ്പിവയ്ക്കുക.
ഈച്ചകൾ ഇതിലേക്ക് വരുകയും വെള്ളത്തിലേക്ക് വീണ് ഇല്ലാതാവുകയും ചെയ്യും. എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി വെക്കൂ. നിസ്സാരമായി ചെയ്യുന്ന ഈ പരിപാടി നിങ്ങളെല്ലാവരും ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കി വയ്ക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips