മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കൽസിനെ കുറച്ചേ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു പല രോഗങ്ങളും തടയാൻ ഇതുവഴി സാധിക്കുന്നു. വൈറ്റമിൻ കെ വൈറ്റമിൻ സി വൈറ്റമിൻ എ എന്നിവ സമൃദ്ധമായി അടങ്ങിയ മല്ലി മുടി തഴച്ചു വളരുന്നതിന് അതിനെ കരുത്തുറ്റതായി വളർത്തുന്നതിനും അത് പൊട്ടിപ്പോകാതെ ഇരിക്കുന്നതിനും സഹായിക്കുന്നു.
മല്ലിയില ഇരുമ്പിന്റെ സാന്നിധ്യം ധാരാളം അടങ്ങിയിട്ടുണ്ട് .ഇതിന്റെ ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകുന്നത് തടയുകയും ചർമം മൃദുവാക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. ഗ്യാസ് അസിഡിറ്റിയെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നല്ലൊരു മാർഗമാണ് ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
;
മലബന്ധം ഇല്ലാതാക്കുവാനും മല്ലി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹത്തിന്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു മല്ലി രക്തത്തിൽ നിന്നും പഞ്ചസാര നീക്കം ചെയ്യുന്ന പ്രവർത്തനത്തിന് സഹായിക്കുന്നു വിളർച്ച ഇല്ലാതാക്കുന്നു ശരീരത്തിന് ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്.
ക്ഷീണം ഹൃദയമിടിപ്പ് കൂടുകാ ശ്വാസം എടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഓർമ്മക്കുറവ് ഇവയെല്ലാം ഇരുമ്പ് കുറയുമ്പോൾ ഉണ്ടാകുന്നതാണ് വിളർച്ച ഇല്ലാതാക്കാൻ മല്ലി ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ ആരോഗ്യ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. കൂടുതൽ ആരോഗ്യ വിവരങ്ങൾക്ക് വേണ്ടി തുടർന്ന് കാണുക. Credit : Healthies & beauties