ശരീരത്തിൽ രക്തമുണ്ടാകുന്നതിനും രക്തയോട്ടം വർധിക്കുന്നതിനും ശരീരം നിറം വയ്ക്കുന്നതിനും ഇത് മാത്രം മതി.

എല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്രദമായ ഒരു ഹെൽത്ത് ഡ്രിങ്കാണ് ഇന്ന് പറയാൻ പോകുന്നത്. ശരീരത്തിൽ രക്തം ഉണ്ടാകുന്നതിനും ശരീരം നിറം വെക്കുന്നതിനും ക്ഷീണം എല്ലാം പോകുന്നതിനും രക്ത യോട്ടം വർദ്ധിക്കുന്നതിലും എല്ലാം ഒരുപോലെ ഉപയോഗപ്രദമായിട്ടുള്ള ഒരു ഔഷധക്കൂട്ട് രാവിലെ കുടിക്കേണ്ടതാണ് ഇത് എന്താണ് എന്ന് നോക്കാം.

അതിനായി നമുക്ക് മത്തങ്ങയുടെ കുരു ആവശ്യമാണ്. ഒരു പാത്രത്തിൽ കുറച്ച് മത്തങ്ങയുടെ കുരു എടുക്കുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക. കുതിർന്നുകഴിയുമ്പോൾ അതിന്റെ പുറം തോല് കളയുക. കുളകൾ ധാരാളമാണ് നമ്മുടെ കൊളസ്ട്രോള് കുറയ്ക്കുന്നതിലും ഫാറ്റ് കുറയ്ക്കുന്നതിനും വളരെ നല്ല രീതിയിൽ തന്നെ സഹായിക്കുന്നതാണ്.

അതിനുശേഷം വൃത്തിയാക്കിയ കുരു എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് കൊടുക്കുക. അതോടൊപ്പം തന്നെ രണ്ട് ഈത്തപ്പഴം ഒരു ഗ്ലാസ് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് പകർത്തികൾക്ക് കുടിക്കാവുന്നതാണ്.

രാവിലെ കുടിക്കുന്നതാണ് ഏറ്റവും നല്ലത് വളരെ ആരോഗ്യപ്രദമായിട്ടുള്ള ഈ ജ്യൂസ് ദിവസവും കുടിച്ചാൽ വളരെ ഉപകാരപ്രദമാണ്. എല്ലാവരും തയ്യാറാക്കി കുടിക്കാൻ ആരംഭിക്കു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. Credit : tip of idukki

Leave a Reply

Your email address will not be published. Required fields are marked *