ഇപ്പോൾ മഴക്കാലം ആരംഭിച്ചിരിക്കുകയാണ് ല്ലോ. പല സ്ഥലങ്ങളിലും തന്നെ മഴ ഒരുപാട് ഉള്ളതുകൊണ്ട് തന്നെ പലപ്പോഴും കറക്റ്റ് പോകുന്നത് പതിവായിട്ടുള്ള കാര്യമായിരിക്കും എന്നാൽ ഇത്തരം സ്ഥലങ്ങളിൽ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് യൂണിഫോം കൃത്യമായി രീതിയിൽ തേച്ച് ഇട്ടു പോകേണ്ട അവസ്ഥ ഉണ്ടാകും.
എന്നാൽ കറക്റ്റ് ഇല്ലാത്ത സമയത്ത് എങ്ങനെയാണ് വസ്ത്രങ്ങൾ ചെയ്ത് തേച്ച് ഇടുക അതിന് പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഒരു കുക്കർ മാത്രം മതി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിന്റെ പകുതിയോളം വെള്ളം നിറച്ച് നല്ലതുപോലെ ചൂടാക്കാൻ വയ്ക്കുക വെള്ളം നന്നായി തിളച്ചു വന്നതിനുശേഷം കുക്കർ അടച്ച് അതിലെ വിസിൽ മാറ്റുക.
ശേഷം ഏത് വസ്ത്രം ആണോ നിങ്ങൾക്ക് അയൺ ചെയ്യേണ്ടത് അത് നിവർത്തി വയ്ക്കുക ശേഷം ഈ കുക്കർ പിടിച്ചേ വസ്ത്രത്തിന്റെ മുകളിൽ വച്ച് തേക്കുക ചെയ്യുമ്പോൾ സാധാരണ നിങ്ങൾ അയൺ ചെയ്യുന്നതുപോലെ തന്നെ തെളിവുകൾ എല്ലാം പോകുന്നത് കാണാൻ സാധിക്കും ഇതാണെങ്കിൽ കരണ്ട് ചാർജ് ലഭിക്കുകയും ചെയ്യാം.
അഥവാ കറന്റ് ഇല്ലാത്ത സമയത്ത് ഇതുപോലെ നിങ്ങൾക്ക് ചെയ്യുകയും ചെയ്യാം. വളരെ കുറഞ്ഞ ചെലവിൽ ചെയ്യാൻ പറ്റിയ ഈ ടിപ്പ് നിങ്ങളും ചെയ്തു നോക്കുമല്ലോ. ചൂട് അധികം വേണ്ട എങ്കിൽ കുക്കറിൽ കുറച്ച് പച്ചവെള്ളം ഒഴിച്ച് നിങ്ങൾക്ക് പറ്റുന്ന ചൂടിൽ ആക്കാവുന്നതുമാണ്. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : grandmother tips