ഭക്ഷണം സാധനങ്ങൾ എല്ലാം രുചി കൂട്ടുന്നതിന് വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പുവിനെ വെറും സുഗന്ധവ്യഞ്ജനം മാത്രം കാണരുത്. നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വായ സംബന്ധം ആയിട്ടുള്ള പല രോഗാവസ്ഥകൾക്കും ഇത് നല്ലൊരു മരുന്നാണ് വായനാറ്റം മോണവീക്കം, ഇതിനൊക്കെ എല്ലാം ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയ ഒരു മരുന്നാണ് ഇത്.
തൊണ്ട വേദന സമയത്ത് രണ്ട് ഗ്രാമ്പൂ കുറച്ച് ഉപ്പ് ചായപ്പൊടി വെള്ളം എത്തിയവ ചേർത്ത് തിളപ്പിച്ചതിന് ശേഷം അത് ഗാർഗിൽ ചെയ്യുകയാണെങ്കിൽ തൊണ്ടവേദന ഇല്ലാതാകും. ദിവസവും ഗ്രാമ്പു കഴിക്കുന്നതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നു രണ്ടു ഗ്രാമ്പൂ കൂടുതൽ ദിവസവും കഴിക്കാൻ പാടില്ല. ചെറിയ കുട്ടികൾക്ക് ഉണ്ടാകുന്ന ജലദോഷം ചുമയുള്ള പ്രശ്നങ്ങൾക്ക് പഴയ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ്.
ഒരു സ്പൂൺ എടുത്ത് അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം മൂന്ന് ഗ്രാമ്പു അതിലിട്ട നല്ലതുപോലെ ചൂടാക്കുക ശേഷം അത് ചൂട് മാറിക്കഴിയുമ്പോൾ വെളിച്ചെണ്ണ ഉപയോഗിച്ച് നെഞ്ചിലും എല്ലാം നല്ലതുപോലെ തടവി കൊടുക്കുക ജലദോഷം ചുമ എല്ലാം പോകുന്നതിന് വളരെ ഉപകാരപ്രദമാണ്. അടുത്തതായി കഫക്കെട്ട് മാറുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഒരു പാത്രത്തിലേക്ക് കുറച്ചു വെള്ളമെടുത്ത് അതിലേക്ക് കുറച്ച് ഗ്രാമ്പൂ ഇട്ടു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കുരുമുളകും ചേർത്ത് നന്നായി തിളപ്പിക്കുക അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ടു തിളപ്പിക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ചൂടാറി കഴിയുമ്പോൾ കുടിക്കാവുന്നതാണ് ഇത് കഫക്കെട്ട് അലിഞ്ഞു പോകുവാൻ വളരെ സഹായിക്കും സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന വേദന ഇല്ലാതാക്കുവാനും ഇത് നിങ്ങൾ ഉപയോഗിക്കാവുന്നതാണ്. Credit : tip of idukki