മിക്കവാറും എല്ലാ ആളുകളും തന്നെ ദിവസവും കഴിക്കുന്ന ഒന്നാണ് ബദാം കാരണം അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമായിട്ടുള്ള പലതും നൽകുന്നു. എന്നാൽ മുതിർന്നവർ കഴിക്കുന്നത് പോലെ കുട്ടികൾ കഴിക്കണമെന്നില്ല പലരും പല മാർഗങ്ങളിലൂടെ ആയിരിക്കും കുട്ടികൾക്ക് ബദാം കൊടുക്കുന്നത് എന്നാൽ കുട്ടികൾക്കും കഴിക്കാൻ വളരെ കൗതുകം തോന്നുന്ന രീതിയിൽ ബദാം നമുക്ക് തയ്യാറാക്കിയാലോ.
അതിനായി ആദ്യം തന്നെ ബദാം നല്ലതുപോലെ ചൂടാക്കുക ചൂടാക്കിയതിനു ശേഷം ഒരു പാനിലേക്ക് കുറച്ച് പഞ്ചസാരയും രണ്ടോ മൂന്നോ ടീസ്പൂൺ വെള്ളവും ചേർത്ത് വലിഞ്ഞു വരുമ്പോൾ അതിൽ തരാമെന്ന് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ബദാമിലേക്ക് പഞ്ചസാര നല്ലതുപോലെ കോട്ടിംഗ് ആയി വന്നതിനുശേഷം ഓഫ് ചെയ്തു ചൂട് ആറുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക.
ഈ ബദാം കഴിക്കുവാൻ കുട്ടികളെല്ലാവരും തന്നെ വളരെയധികം ഇഷ്ടപ്പെട്ടു. ശരീരത്തിലെ അമിതമായിട്ടുള്ള കൊളസ്ട്രോളിന് കുറയ്ക്കുന്നതിനും ഷുഗറിന്റെ അളവ് കുറച്ച് നോർമൽ രീതിയിൽ ആക്കുന്നതിനും എല്ലാം ദിവസവും ബദാമും കഴിക്കുന്നത് വളരെ നല്ലതാണ്.
ഷുഗർ ഉള്ള മുതിർന്നവർ കഴിക്കുന്നുണ്ടെങ്കിൽ വരാൻ വെറുതെ കഴിക്കാതെ ചെറുതായി ചൂടാക്കിയതിനു ശേഷം കഴിക്കുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്തതിനു ശേഷം കഴിക്കുക. കോടതി ചർമ്മത്തിന്റെ സംരക്ഷണത്തിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. എല്ലാവരും ബദാം വീട്ടിൽ ഇതുപോലെ തയ്യാറാക്കി വെക്കൂ. Credit : tip of idukki