നമ്മൾ ചിലപ്പോൾ ഒരുപാട് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളെല്ലാം ചില സമയങ്ങളിൽ അശ്രദ്ധകൊണ്ട് കേറി പോകാറുണ്ടല്ലോ ചിലപ്പോൾ ചെറിയ ഒരു തുള വന്നാൽമതി പിന്നീട് ആ ഡ്രസ്സ് ഇടാൻ നമുക്ക് പറ്റില്ല പക്ഷേ പലപ്പോഴും നമ്മൾ അത് തുന്നി വീണ്ടും ഉപയോഗിക്കും. അങ്ങനെ വരുമ്പോൾ തുന്നിയ പാടുകൾ അതുപോലെ തന്നെ അവിടെ കിടക്കും.
അതെല്ലാം തന്നെ ചിലപ്പോൾ വളരെ വൃത്തികേട് ആയിട്ടും കാണും അതുകൊണ്ടുതന്നെ പലപ്പോഴും നമ്മൾ ഉത്തരം വസ്ത്രങ്ങൾ കളയുകയായിരിക്കും ചെയ്യുന്നത് എന്നാൽ ഇനി കളയുന്നതിനു മുൻപായി ഇതുപോലെ ചെയ്താൽ മാത്രം മതി. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം ഏത് വസ്ത്രത്തിലാണ് ചെറിയ ഹോള്‍ വന്നിരിക്കുന്നത് ആ ഭാഗം നല്ല വൃത്തിയിൽ മുറിച്ച് വെക്കുക.
ശേഷം ആ തുണിയുടെ അതേ നിറത്തിലുള്ള മറ്റൊരു ചെറിയ കഷ്ണം എടുത്ത് ഹോളിനേക്കാളും വലിയ കഷണം വേണം മുറിച്ചെടുക്കുവാൻ അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ കൂടി എടുക്കുക. ശേഷം വസ്ത്രത്തിന്റെ മോശം ഭാഗത്ത് ഹോളിന്റെ പുറകിലായി ആദ്യം പ്ലാസ്റ്റിക് കവർ വയ്ക്കുക അതിനുമുകളിൽ വെട്ടിയെടുത്ത ഒരേ നിറത്തിലുള്ള പീസ് വെക്കുക.
ശേഷം വസ്ത്രം ശരിയായി വെച്ച് അതിനുമുകളിൽ ഒരു ന്യൂസ് പേപ്പർ ഇട്ട് ഇഷ്ടപ്പെട്ടി ചൂടാക്കി വെക്കുക ഒരു പത്തു മിനിറ്റ് ഇതുപോലെ വെക്കേണ്ടതാണ് എങ്കിൽ മാത്രമേ കൃത്യമായി വരികയുള്ളൂ. ശേഷം കടലാസ് മാറ്റി നോക്കൂ ഒരുപാട് പോലുമില്ലാതെ ഒട്ടിയിരിക്കുന്നത് കാണാം. ഒരുപാട് പോലും വസ്ത്രത്തിൽ ഉണ്ടാകില്ല എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.