തലവേദന എത്രത്തോളമാണ് നമ്മളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് നമുക്ക് നന്നായിട്ട് അറിയാം ഇപ്പോൾ കാലാവസ്ഥ മാറ്റങ്ങൾ കാരണം പലർക്കും പലതരത്തിലുള്ള അസുഖങ്ങൾ ആണല്ലോ വരുന്നത്. ഇത്തരത്തിൽ തലവേദന ജലദോഷം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്ന സമയത്ത് പെട്ടെന്ന് ഒരു ആശ്വാസം കണ്ടെത്താൻ സാധിക്കുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത്.
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നല്ല വൃത്തിയുള്ള തുണി എടുക്കുക ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾപൊടി തേച്ചുപിടിപ്പിക്കുക ശേഷം കുറച്ച് ഏലക്കായ പൊടിച്ചത് ചേർത്ത് കൊടുക്കുക ഇത് ഒരു ഭാഗത്ത് നിന്നും തുണി ചുരുട്ടി എടുക്കുക ശേഷം അതിൽ മുഴുവനായും നെയ്യ് തേച്ചുപിടിപ്പിക്കുക. ശേഷം ഒരു ഭാഗത്ത് കത്തിക്കുക.
കുറച്ചു കത്തിപ്പിടിച്ചതിനുശേഷം തീ കെടുത്തുമ്പോൾ അത് പുകയുന്നത് കാണാം. ഈ പുകയാണ് നമ്മുടെ ഔഷധം. ഈ പുക നിങ്ങൾ ശ്വസിക്കുക ഇതിലൂടെ ജലദോഷം തലവേദന എന്നിവയെല്ലാം തന്നെ നിങ്ങൾക്ക് മാറുന്നതായിരിക്കും. പണ്ട് കാലം മുതൽ തന്നെ പൂർവികർ ചെയ്തുകൊണ്ടിരുന്ന ഒരു ടിപ്പാണ് ഇത് ജലദോഷത്തിന് തലവേദനയ്ക്കും നല്ലൊരു മാർഗം കൂടിയാണ്,
ചെറിയ കുട്ടികൾക്കും വലിയ ആളുകൾക്കും തന്നെ ഇത് ഒരുപോലെ ഉപകാരപ്പെടും. നിങ്ങൾക്ക് നല്ലൊരു ആശ്വാസം തന്നെ ഇതു കഴിഞ്ഞാൽ കിട്ടുന്നതായിരിക്കും എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി ഉപയോഗിച്ചു നോക്കുക അപ്പോഴാണ് അതിന്റെ റിസൾട്ട് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Lillys natural tips