Making Of Tasty Masala Bread : ബ്രഡ് ഉപയോഗിച്ചുകൊണ്ട് എല്ലാവർക്കും കഴിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തയ്യാറാക്കിയാലോ എന്നാൽ ഇതുപോലെ ഉണ്ടാക്കും അതിനായി ആദ്യം തന്നെ ബ്രെഡ് എടുത്ത് നാല് കഷ്ണങ്ങളാക്കി മുറിക്കുക എത്ര വേണമെങ്കിലും നിങ്ങൾക്ക് ബ്രെഡ് എടുക്കാവുന്നതാണ് ശേഷം ഒരു പാനിൽ കുറച്ച് നെയും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തു മാറ്റി വയ്ക്കുക.
അടുത്തതായി പാനിൽ കുറച്ചുകൂടി നീ ഒഴിച്ചതിനു ശേഷം കുറച്ച് അണ്ടിപ്പരിപ്പും പൊട്ടുകടലയും വറുത്തെടുക്കുക അതിലേക്ക് ചെറിയ ഇഞ്ചി കഷണം ചെറുതായി അരിഞ്ഞതും അതുപോലെ കുറച്ച് പച്ചമുളക് ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ സാമ്പാർ പൊടി ആവശ്യത്തിന് ഉപ്പ് രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് എന്നിവ ചേർത്ത് പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും കുറച്ച് ക്യാപ്സിക്കം ചെറുതായി എഴുതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
തക്കാളി ചെറുതായി ബന്ധു തുടങ്ങുമ്പോൾ അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കുക. ശേഷം പുറത്തുവച്ചിരിക്കുന്ന ബ്രെഡ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല എല്ലാം യോജിച്ചതിനുശേഷം അര ടീസ്പൂൺ നാരങ്ങാനീരും കുറച്ചു മല്ലിയിലയും ചേർത്ത് പകർത്തി വയ്ക്കാം. Credit : Lillys natural yips