അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന രണ്ട് സാധനങ്ങളാണല്ലോ ഉപ്പും വിനാഗിരിയും. ഇവ രണ്ടും ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന കിടിലൻ ടിപ്പുകൾ ആണ് പറയാൻ പോകുന്നത് ആദ്യത്തെ ടിപ്പെന്ന് പറയുന്നത് നമ്മൾ വെള്ളം കുടിക്കാനും ചായ ഒഴിച്ച് വയ്ക്കാനും എല്ലാം ഉപയോഗിക്കുന്ന ഫ്ലാസ്കുകൾ ഉണ്ടല്ലോ അത് കൃത്യമായി തന്നെ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇനി അത് വൃത്തിയാക്കുന്നതിനായി ആദ്യം കുറച്ച് ഉപ്പും വിനാഗിരിയും അതിൽ ഒഴിച്ച് കുറച്ച് ചൂടുവെള്ളവും ചേർത്ത് നല്ലതുപോലെ കുലുക്കി എടുത്ത് വൃത്തിയാക്കുക അപ്പോൾ അതിൽ എന്തെങ്കിലും മണമുണ്ടെങ്കിൽ എല്ലാം പോയിരിക്കും. അടുത്തതായി പുറത്തുനിന്ന് പച്ചക്കറികളെല്ലാം വാങ്ങി നമ്മൾ കഴുകുന്ന സമയത്ത് ആ വെള്ളത്തിൽ കുറച്ച് ഉപ്പും വിനാഗിരി വിടുകയാണെങ്കിൽ എല്ലാ കീടനാശിനികളും പോകുന്നതായിരിക്കും.
ഇത് മറക്കാതെ എല്ലാവരും ചെയ്യേണ്ട ഒരു കാര്യമാണ് അടുത്ത ഒരു ടിപ്പ് മുട്ട എല്ലാം പുഴുങ്ങാൻ വയ്ക്കുന്ന സമയത്ത് പലപ്പോഴും അതിൽ വെച്ച് തന്നെപൊട്ടിപ്പോകുന്ന സന്ദർഭങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകും ഇനി അതില്ലാതിരിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ കുറച്ച് ഉപ്പും വിനാഗിരിയും ചേർത്ത് കൊടുത്താൽ മതി.
അടുത്തതായി പച്ചക്കറികൾ അരിയാനായി എടുക്കുന്ന മരത്തിന്റെ പലകളെല്ലാം കുറെ നാൾ കഴിഞ്ഞാൽ അഴുക്കുപിടിച്ച വൃത്തികേടാകും. പോലെ ഉണ്ടാകുന്ന സമയത്ത് കുറച്ചു ഉപ്പും വിനാഗിരിയും ഒഴിച്ച് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ചു നോക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ അഴുക്കും പോകുന്നതായിരിക്കും. കൂടുതൽ ടിപ്പുകൾ അറിയണമെങ്കിൽ വീഡിയോ കാണുക. Credit : Infro tricks