പലപ്പോഴും അടുക്കളയിൽ പാത്രം കഴുകുന്ന സമയത്ത് കിച്ചൻ സിംഗ് ബ്ലോക്ക് ആയി പോകുന്ന അവസ്ഥ പലപ്പോഴും വീട്ടമ്മമാർ നേരിട്ട് ഉണ്ടാകും ഈ സമയത്ത് എന്തൊക്കെ മാർഗ്ഗങ്ങളാണ് നിങ്ങൾ ഉപയോഗിക്കാറുള്ളത്. അത്രയും അഴുക്കുപിടിച്ച വെള്ളത്തിൽ പിന്നെ കയ്യിട്ടു വൃത്തിയാക്കുന്നത് പലപ്പോഴും വീട്ടമ്മമാർക്കൊപ്പം തന്നെ താല്പര്യമുള്ള കാര്യമായിരിക്കുകയില്ല .
അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ബ്ലോക്ക് നീക്കം ചെയ്യാൻ പറ്റുന്ന ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത് ഇതിനായി ഒരു കുട്ടിയാണ് വേണ്ടത്. കിച്ചൻ ബ്ലോക്ക് ആയി വരുന്ന അവസ്ഥയിൽ. ആ കുട്ടി എടുക്കുക ശേഷം അതിലേക്ക് പകുതിയോളം വെള്ളം നിറയ്ക്കുക ശേഷം കുറച്ചു വിനാഗിരി അതിലേക്കു ഒഴിക്കുക കുറച്ച് ബേക്കിംഗ് സോഡാ അതിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം കുപ്പിയുടെ വായുഭാഗം അടച്ചുപിടിച്ച് രണ്ടു പ്രാവശ്യം കുലുക്കുക അതിനുശേഷം നേരെ കിച്ചൻ വെള്ളം പോകുന്ന ഭാഗത്ത് ഇറക്കിവെച്ച് കുപ്പിയിലെ വെള്ളം ശക്തിയായി അതിലേക്ക് ഞെക്കി കളയുക. ഇങ്ങനെ ഒറ്റപ്രാവശ്യം ചെയ്താൽ മതി എത്ര വലിയ ബ്ലോക്ക് ആയിരിക്കുന്ന കിച്ചൻ സിങ്കം പെട്ടെന്ന് തന്നെ അതിലെ വെള്ളമെല്ലാം പോകുന്നത് കാണാം.
എല്ലാ വെള്ളവും പോയതിനു ശേഷം ഒരു പ്രാവശ്യം കൂടി ഇതുപോലെ ചെയ്യുക. ഇങ്ങനെ ചെയ്താൽ പിന്നീട് ഒരിക്കലും കിച്ചൻ സിംഗ് ബ്ലോക്ക് ആയി പോകും എന്ന പേടി വേണ്ട. അതുപോലെ ചീത്ത മണം ഒന്നും ഉണ്ടാവുകയുമില്ല. വെറും കുട്ടി കൊണ്ടുള്ള ഈ സൂത്രം എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുമല്ലോ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E Kitchen